തീജാനി സരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സയ്യിദ് അഹ്മദ് തിജാനി[1] എന്നവർ സ്ഥാപിച്ച ആത്മീയ[2] സരണിയാണ് തിജാനിയ്യ ത്വരീഖത്.[3] മൊറോകോയിലെ ഫാസിലാണ് അദ്ദേഹത്തിന്റെ ഖബർ.[4] അൾജേരിയയിൽ 1784 ൽ ആണ് ഈ തരീഖത്ത് സ്ഥാപിതമായത്[5][6].

സയ്യിദ് അഹ്മദ് തീജാനി[തിരുത്തുക]

അൾജീരിയയിലെ ഐനുമാദി എന്ന സ്ഥലത്താണ് 1737 ൽ മഹാനവർകളുടെ ജനനം[7] 1815ൽ മഹാനവർകൾ ഈ ലോകത്തോട് വിട പറഞ്ഞു.[8]

ജവാഹിറുൽ മആനി[തിരുത്തുക]

ഫാസ് നഗരത്തൽ സ്ഥിരവാസം തുടങ്ങി ഏകദേശം രണ്ട് മാസം കഴിഞ്ഞപ്പോൾ തൻറ്റെ ഏറ്റവും പ്രിയ ശിഷ്യനായ സയ്യിദ് അലി ഹറാസിം ബർറാദഃ ക്ക് ജവാഹിറുല് മആനി എന്ന ഗ്രന്ഥം ക്രോഡീകരിക്കാനുള്ള സമ്മതം സയ്യിദ് അഹ്മദ് തിജാനി നല്കി[9] .അങ്ങ്ന ഹിജ്റഃ 1213 ശഅ്ബാൻ മാസത്തിൽ രചനക് തുടക്കം കുറിക്കുകയും തൊട്ടടുത്ത വർഷം ദുല് ഖഅ്ദ് മാസത്തിലായി അത് പൂർത്തീകരിക്കുകയും ചെയ്തു.[10]തീജാനി തരീഖത്തിൻറ്റെ അടിസ്ഥാന ഗ്രന്ധമായി ഇത് കണക്കാക്കപ്പെടുന്നു.

പുറം കണ്ണികൾ[തിരുത്തുക]

  • http://3z.qa/index.php?data=info&type=fatwa&language_code=ml&id=68690
  • http://archive.is/1u3FL
  • http://www.cheikh-skiredj.com/bibliotheque-litanies-conditions-tijaniya-82.php
  • http://www.tijani.org/doctrines/
  • http://www.prabodhanam.net/m/story.html?is=216&id=4054
  • http://islamhouse.com/ml/fatwa/68690/
  • http://www.tijani.org/doctrines/
  • http://www.tijani.org/doctrines/
  • http://www.tidjaniya.com/ar/salatoul-fatihi.php
  • http://www.tijani.org/practices/
  • "https://ml.wikipedia.org/w/index.php?title=തീജാനി_സരണി&oldid=3117865" എന്ന താളിൽനിന്ന് ശേഖരിച്ചത്