ഖബ്ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഖബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്വീകരിക്കുന്ന-കുഴിയെടുത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്ന- ഒരു രീതിയാണിത്. അറബി ഭാഷയിൽ നിന്നും മലയാളത്തിലേക്ക് കുടിയേറിയ ഒരു വാക്കാണ്‌ ഖബ്ർ. കബർ എന്നും ഉച്ചാരണഭേദമുണ്ട്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഈ വാക്ക് ഉപയോഗിച്ച് വരുന്നു.

"https://ml.wikipedia.org/w/index.php?title=ഖബ്ർ&oldid=1693742" എന്ന താളിൽനിന്ന് ശേഖരിച്ചത്