താമരനല്ലൂർ ഭാഷ
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജ്യോതിഷത്തിന്റെ മുഹൂർത്തഭാഗത്തെ സംബന്ധിച്ചുള്ള ഒരു പഴയ പ്രമാണഗ്രന്ഥമാണ് താമരനല്ലൂർ ഭാഷ. മണിപ്രവാളത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. ഇതിൽനിന്ന് ‘ഭാഷാമിശ്രം പൊഴുതുകഥയാമി’ എന്നുള്ള വരികൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ‘ചെല്ലൂർ നാരായണൻ നമ്പൂതിരി’ എന്ന പ്രഭുവിനു വേണ്ടിയാണ് ഗ്രന്ഥം നിർമ്മിച്ചതെന്ന് കൃതിയിൽ പറയുന്നു.