ഉള്ളടക്കത്തിലേക്ക് പോവുക

ആലത്തൂർ മണിപ്രവാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതം ഉണ്ണിച്ചിരുതേവീചരിതം ഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശം കോകസന്ദേശം കാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവം വാസുദേവസ്തവം
ഭദ്രകാളീസ്തവം രാമായണകീർത്തനം
അവതരണദശകം ദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രം ലഘുകാവ്യങ്ങൾ അനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളം താമരനല്ലൂർ ഭാഷ ചന്ദ്രോത്സവം

പാട്ട്

രാമചരിതം തിരുനിഴൽമാല
ഭാഷാഭഗവദ്ഗീത ഭാരതമാല
കണ്ണശ്ശരാമായണം കണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതം ശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥ ഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയം ആട്ടപ്രകാരം ക്രമദീപിക
ദൂതവാക്യം ബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലി അംബരീഷോപാഖ്യാനം നളോപാഖ്യാനം രാമായണം തമിഴ് ഉത്തരരാമായണസംഗ്രഹം ഭാഗവതസംഗ്രഹം പുരാണസംഹിത ദേവീമാഹാത്മ്യം

തിരുത്തുക

വൈദ്യശാസ്ത്രവിഷയം പ്രതിപാദിക്കുന്ന ഒരു പഴയ മണിപ്രവാളകൃതിയാണ് ആലത്തൂർ മണിപ്രവാളം. രസന്യൂനത്വം കൊണ്ട് ലീലാതിലകകാരൻ ഇതിനെ അധമമണിപ്രവാളത്തിൽപ്പെടുത്തുന്നു. അഷ്ടവൈദ്യരിൽ പ്രധാനികളായ ആലത്തൂർ നമ്പിമാരിൽ ഒരാളായിരിക്കണം ഗ്രന്ഥകർത്താവ് എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു[1]. രചനാചാതുര്യമില്ലാത്ത ഈ കൃതിയിൽ സംസ്കൃതീകൃതഭാഷാപ്രയോഗങ്ങൾ ധാരാളമുണ്ട്.

അവലംബം

[തിരുത്തുക]
  1. ഉള്ളൂർ, കേരളസാഹിത്യചരിത്രം,വാല്യം 1
"https://ml.wikipedia.org/w/index.php?title=ആലത്തൂർ_മണിപ്രവാളം&oldid=3073614" എന്ന താളിൽനിന്ന് ശേഖരിച്ചത്