തരുവണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തരുവണ ജംഗ്ഷൻ

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ ഉൾപ്പെട്ട വെള്ളമുണ്ട പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് തരുവണ. മാനന്തവാടി നഗരത്തിലേക്കുള്ള പാതയിലെ ഒരു കവലയാണിത്.[1][2]

പദോൽപ്പത്തി[തിരുത്തുക]

"തരു" + "അണ" എന്ന രണ്ട് വാക്കുകൾ കൂടി ചേർന്ന് ഉണ്ടായതാണ് തരുവണ എന്ന പേര്[അവലംബം ആവശ്യമാണ്]. പ്രാചീന കാലത്ത് ഇവിടെ നികുതി പിരിവ് ഉണ്ടായിരുന്നു. അക്കാലത്തെ പണത്തിനു അണ എന്ന് പറയാറുണ്ടായിരുന്നു. ഇക്കാലയളവിൽ അതിലെ കടന്നു സാധനങ്ങൾ കൊണ്ടുപോകണമെങ്കിൽ ചുങ്കം (അണ) കൊടുക്കണം. അങ്ങനെയാണ് തരു അണ (കാഷ് തരൂ) തരുവണ ആയി മാറിയത്. ഇപ്പോൾ ഇവിടം ഒരു പ്രധാനപ്പെട്ട മൂന്നും കൂടിയ നിരത്താണ്.

അവലംബം[തിരുത്തുക]

  1. "Tharuvana". keralatourism.
  2. "Election Details 2015". lsgkerala.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തരുവണ&oldid=3270666" എന്ന താളിൽനിന്ന് ശേഖരിച്ചത്