തട്ടാംപടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിലെ കരുമാലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തട്ടാംപടി. ഇതിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് ആലുവ-പറവൂർ റോഡ്. ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്ക്കൂൾ ഇവിടെ സ്ഥിതിചെയ്യുന്നു. കരിങ്ങാംതുരുത്ത്, കൊച്ചരിക്ക, മാഞ്ഞാലി എന്നിവയാണ് അടുത്തുള്ള പ്രദേശങ്ങൾ.

ആരാധനാലയങ്ങൾ[തിരുത്തുക]

  • കാര്യപുരം ശ്രീകൃഷ്ണ ക്ഷേത്രം
  • മങ്കുഴി തറവാട് ക്ഷേത്രം
  • പുറപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം
  • നൂറുൽ ഇമാം ജുമാമസ്ജിദ്


"https://ml.wikipedia.org/w/index.php?title=തട്ടാംപടി&oldid=3331011" എന്ന താളിൽനിന്ന് ശേഖരിച്ചത്