ട്രൈക്കോഗ്ലോട്ടിസ് അട്രോപർപൂറിയ
ദൃശ്യരൂപം
| Dark purple trichoglottis | |
|---|---|
| Trichoglottis atropurpurea, the Dark Purple Trichoglottis | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Orchidaceae |
| Genus: | Trichoglottis |
| Species: | atropurpurea |
| Synonyms[1] | |
| |
ട്രൈക്കോഗ്ലോട്ടിസ് അട്രോപർപൂറിയ, ഡാർക്ക് പർപ്പിൾ ട്രൈക്കോഗ്ലോട്ടിസ് ഓർക്കിഡേസീയിലെ ഓർക്കിഡ് കുടുംബത്തിൽപ്പെട്ട ഈ സ്പീഷീസ് ഫിലിപ്പീൻസിന്റെ തനതായ സസ്യമാണ്.[1] ചൂടുള്ളതും ഊഷ്മളവുമായ കാലാവസ്ഥയിൽ വളരുന്ന എപിഫൈറ്റുകളായ ഇവ ആദ്യമായി കണ്ടെത്തിയത് ബിലിരാൻ, കാറ്റാൻഡുവാൻസ്, മിൻഡാനായോ (അഗസ്സൻ ഡെൽ സുർ, ഡാവോ), പോളില്ലൊ എന്നീ ദ്വീപുകളിലെ ചതുപ്പുനിലങ്ങളിൽ ആണ്.[2]
ചിത്രശാല
[തിരുത്തുക]- Photos of Trichoglottis atropurpurea
- Trichoglottis atropurpurea
പുഷ്പം - Trichoglottis atropurpurea
habitus
അവലംബം
[തിരുത്തുക]- 1 2 "World Checklist of Selected Plant Families". Royal Botanic Gardens, Kew. Archived from the original on 2020-06-05. Retrieved 2014-12-12.
- ↑ Williams, Louis Otho (1938). "Philippine Trichoglottis". The Philippine Journal of Science. 65: 391. Retrieved 12 December 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Trichoglottis atropurpurea at Wikimedia Commons