ജസ്റ്റിൻ ടിമ്പർലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജസ്റ്റിൻ ടിമ്പർലേക്ക്
Justin Timberlake Cannes 2013.jpg
Timberlake at the Cannes Film Festival, May 2013
ജനനം
Justin Randall Timberlake

(1981-01-31) ജനുവരി 31, 1981  (41 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
  • actor
  • record producer
സജീവ കാലം1992–present
ജീവിതപങ്കാളി(കൾ)
(m. 2012)
കുട്ടികൾ1
Musical career
വിഭാഗങ്ങൾ
ഉപകരണങ്ങൾ
  • Vocals
  • guitar
  • keyboards
  • beatboxing
ലേബലുകൾ
അനുബന്ധ പ്രവൃത്തികൾ
വെബ്സൈറ്റ്justintimberlake.com
ഒപ്പ്
Justin Timberlake Signature.svg

അമേരിക്കൻ ഗായകൻ-നടൻ, നർത്തകൻ, റെക്കോർഡ് പ്രൊഡ്യൂസർ എന്നീ രംഗങ്ങളിൽ തനതായ വ്യക്തി മുദ്രപതിപ്പിച്ച ഒരു കലാകാരനാണ് ജസ്റ്റിൻ റാൻഡൽ ടിമ്പർലേക്ക്. [1] (ജനനം ജനുവരി 31, 1981) ടെന്നസിയിൽ ജനിച്ചു വളർന്ന അദ്ദേഹം സ്റ്റാർ സെർച്ച്, ദ ന്യൂ-മിക്കി മൗസ് ക്ലബ് എന്നീ ടെലിവിഷൻ ഷോകളിൽ ഒരു കുട്ടിയായി പ്രത്യക്ഷപ്പെട്ടിരുന്നു. 1990 കളുടെ അവസാനത്തിൽ, രണ്ട് ലീഡ് വോകലിസ്റ്റിൽ ഒരാളായി ഉയർന്നുവരുകയും NSYNC- ബോയിബാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകുകയും ചെയ്തു. അത് ക്രമേണ എക്കാലത്തെയും മികച്ച ബോയി ബാൻഡുകളിലൊന്നായി മാറി. അദ്ദേഹത്തിന്റെ ആദ്യ സോളോ ആൽബത്തിന്റെ റിലീസിംഗിനു ശേഷം ഒരു കലാകാരനായി ടിമ്പർലേക്കിന് കൂടുതൽ അംഗീകാരം ലഭിക്കാൻ തുടങ്ങി. R & B ഫോക്കസ് ചെയ്ത സോളോ ആൽബമായ ജസ്റ്റിഫൈഡ് (2002) വിജയകരമായ ഒരു സിംഗിൾസിന് വഴിയൊരുക്കി. ക്രൈ മി എ റിവർ, "റോക്ക് യുവർ ബോഡി" എന്നീ ഗാനങ്ങൾക്ക് അദ്ദേഹത്തിന് ആദ്യത്തെ ഗ്രാമി പുരസ്കാരം ലഭിക്കുകയുണ്ടായി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Min, Janice (November 17, 2016). "Songwriter Roundtable: Justin Timberlake, Sting, Alicia Keys and More Hitmakers on Gender Bias, Trump's 'Hitler-Level' Rhetoric and Fears of a 'Divided States of America'". Billboard. മൂലതാളിൽ നിന്നും March 30, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 29, 2017.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജസ്റ്റിൻ_ടിമ്പർലേക്ക്&oldid=3269579" എന്ന താളിൽനിന്ന് ശേഖരിച്ചത്