മറായ കേറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mariah Carey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മറായ കേറി
MariahRAH270519-56 (49620844358) (cropped).jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമറായ കേറി
വിഭാഗങ്ങൾR&B, pop, dance,
തൊഴിൽ(കൾ)Singer, songwriter, actress, record producer,
ഉപകരണങ്ങൾVocals
വർഷങ്ങളായി സജീവം1988–present
ലേബലുകൾArista
വെബ്സൈറ്റ്www.mariahcarey.com

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതസംവിധായകയും നടിയുമാണ് മറായ കേറി (ജനനം: 1969 മാർച്ച് 27)[1]. 1990 - ൽ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി പ്രശസ്തി ആർജ്ജിച്ച മറായ പിന്നീടു അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി മാറി.

ലോകമെമ്പാടുമായി 20 കോടിയിലേറെ ആൽബം വിറ്റഴിച്ചിട്ടുള്ള ഇവർ എക്കാലത്തെയും മികച്ച കലാകാരികളിൽ ഒരാളാണ്.5 ഗ്രാമി അവാർഡുകളും 11 അമേരിക്കൻ സംഗീത പുരസ്കാരംവും ലഭിച്ചിട്ടുണ്ട്.

തുടക്കം[തിരുത്തുക]

കൊളുംബിയ റിക്കോർട്സിന്റെ ടോമി മോട്ടോളയുടെ അധീനതയിൽ 1990ൽ മറായ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി.

അവലംബം[തിരുത്തുക]  1. "Recent Births Are Announced". The Long-Islander. Huntington, New York. April 10, 1969. പുറം. 2-3. ശേഖരിച്ചത് February 16, 2021 – via NYS Historic Newspapers. Recent births at Huntington Hospital have been announced as follows ... March 27 Mariah, Mr. and Mrs. Alfred Carey, Huntington
"https://ml.wikipedia.org/w/index.php?title=മറായ_കേറി&oldid=3755486" എന്ന താളിൽനിന്ന് ശേഖരിച്ചത്