മറായ കേറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറായ കേറി
Mariah Carey 2 by David Shankbone.jpg
മറായ കേറി 2008 ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ
ജീവിതരേഖ
ജനനനാമം മറായ കേറി
സംഗീതശൈലി R&B, pop, dance,
തൊഴിലു(കൾ) Singer, songwriter, actress, record producer,
ഉപകരണം Vocals
സജീവമായ കാലയളവ് 1988–present
റെക്കോഡ് ലേബൽ Arista
വെബ്സൈറ്റ് www.mariahcarey.com

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതസംവിധായകയും നടിയുമാണ് മറായ കേറി (ജനനം: 1970 മാർച്ച് 27). 1990 - ൽ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി പ്രശസ്തി ആർജ്ജിച്ച മറായ പിന്നീടു അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി മാറി.

തുടക്കം[തിരുത്തുക]

കൊളുംബിയ റിക്കോർട്സിന്റെ ടോമി മോട്ടോളയുടെ അധീനതയിൽ 1990ൽ മറായ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മറായ_കേറി&oldid=1766130" എന്ന താളിൽനിന്നു ശേഖരിച്ചത്