Jump to content

ജഗ്ഗ ജാസൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jagga Jasoos
പ്രമാണം:JaggaJasoosPoster.jpg
സംവിധാനംAnurag Basu
നിർമ്മാണംSiddharth Roy Kapur
Anurag Basu
Ranbir Kapoor
രചനAnurag Basu
കഥAnurag Basu
തിരക്കഥAnurag Basu
Dialogues in Rhyme:
Amitabh Bhattacharya
Anurag Basu
Devesh Kapoor
Samrat Chakraborty
Debatma Mandal
Dialogues:
Samrat Chakraborty
അഭിനേതാക്കൾRanbir Kapoor
Katrina Kaif
Saswata Chatterjee
Saurabh Shukla
Sayani Gupta
Ivan Sylvester Rodrigues
സംഗീതംPritam
ഛായാഗ്രഹണംRavi Varman
ചിത്രസംയോജനംAmitabh Shukla
സ്റ്റുഡിയോWalt Disney Pictures India
Picture Shuru Entertainment
Ishana Movies
വിതരണംUTV Motion Pictures
റിലീസിങ് തീയതി
  • 14 ജൂലൈ 2017 (2017-07-14)
രാജ്യംIndia
ഭാഷHindi
ബജറ്റ്131 crore[1]
സമയദൈർഘ്യം162 minutes[2]
ആകെ83.35 crore[3]

അനുരാഗ് ബാസു തിരക്കഥയെഴുതി സംവിധാനം ചെയ്തതും ബാസുവും രൺബീർ കപൂറും ചേർന്ന് നിർമ്മിക്കുകയും ചെയ്ത 2017-ലെ ഇന്ത്യൻ ഹിന്ദി ഭാഷാ മ്യൂസിക്കൽ നിഗൂഢ കോമഡി സാഹസിക ചിത്രമാണ് ജഗ്ഗ ജാസൂസ്.(transl. Detective Jagga) രൺബീർ കപൂറും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കാണാതായ പിതാവിനെ തേടി പോകുന്ന കൗമാരക്കാരനായ ഒരു ഡിറ്റക്ടീവിന്റെ കഥ പറയുന്നു. 2017 ജൂലൈ 14 നാണ് ചിത്രം റിലീസ് ചെയ്തത്.[4]നിരൂപകരിൽ നിന്ന് നല്ല പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. 63-ാമത് ഫിലിംഫെയർ അവാർഡുകളിൽ ജഗ്ഗ ജാസൂസിന് പത്ത് നാമനിർദ്ദേശങ്ങൾ ലഭിച്ചു, അതിൽ നാലെണ്ണം ചിത്രത്തിന്റെ സംഗീതത്തിനായി ലഭിക്കുകയാണുണ്ടായത്.

അവലംബം

[തിരുത്തുക]
  1. "Jagga Jasoos". Box Office India. Retrieved 26 January 2018.
  2. "Jagga Jasoos clocks 1 hours 30 minutes". Bollywood Hungama. Retrieved 11 July 2017.[പ്രവർത്തിക്കാത്ത കണ്ണി]
  3. Box Office: Worldwide collections and day wise break up of Jagga Jasoos. Bollywood Hungama (2017-07-15). Retrieved on 2017-07-15.
  4. "Jagga Jasoos finally has a release date; Ranbir Kapoor – Katrina Kaif film to release in July" (in ഇംഗ്ലീഷ്). CatchNews.com. Retrieved 2017-04-04.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജഗ്ഗ_ജാസൂസ്&oldid=3659881" എന്ന താളിൽനിന്ന് ശേഖരിച്ചത്