രൺബീർ കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ranbir Kapoor
Ranbir Kapoor posing for the camera
Kapoor promoting Yeh Jawaani Hai Deewani in 2013
ജനനം (1982-09-28) 28 സെപ്റ്റംബർ 1982  (41 വയസ്സ്)
തൊഴിൽ
 • Actor
 • Film producer
സജീവ കാലം2007–present
മാതാപിതാക്ക(ൾ)Rishi Kapoor
Neetu Singh
ബന്ധുക്കൾSee Kapoor family

ബോളിവുഡ് ചലച്ചിത്ര രം‌ഗത്തെ ഒരു നടനാണ് രൺബീർ കപൂർ (ഹിന്ദി: रणबीर कपूर, ജനനം സെപ്റ്റംബർ 28, 1982ന് മുംബൈയിൽ)

ജീവചരിത്രം[തിരുത്തുക]

സ്വകാര്യ ജീവിതം[തിരുത്തുക]

പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെ യും ബോളിവുഡ്നിടിയായ നീതു സിങ്ങിന്റെയും പുത്രനാണ് രൺബീർ കപൂർ.

സിനിമ ജീവിതം[തിരുത്തുക]

ആദ്യ സിനിമ 2007 ൽ പുറത്തിറങ്ങിയ സാവരിയയാണ്. [2]

അവാർഡുകൾ[തിരുത്തുക]

ഫിലിം‌ഫെയർ അവാർഡുകൾ[തിരുത്തുക]

 • 2008: മികച്ച പുതുമുഖം
  2008: സാവരിയ[3]

സ്റ്റാർ സ്ക്രീൻ അവാർഡുകൾ[തിരുത്തുക]

 • 2008: മികച്ച പുതുമുഖം
  2008: സാവരിയ[4]
 • 2008: നോക്കിയ ഫൂച്ചർ എന്റർടെയിൻ മെന്റ് അവാർഡ്

സീ സീ അവാർഡുകൾ[തിരുത്തുക]

 • 2008: മികച്ച പുതുമുഖം
  2008: സാവരിയ

[5]

ഐഫ അവാർഡുകൾ[തിരുത്തുക]

 • 2008: മികച്ച പുതുമുഖം
  2008: സാവരിയ[6]

സ്റ്റാർഡസ്റ്റ് അവാർഡുകൾ[തിരുത്തുക]

 • 2008: നാളത്തെ സൂപ്പർ സ്റ്റാർ
  2008: സാവരിയ[7]

സിനിമകൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം Note
2007 സാവരിയ രൺബീർ രാജ് ജേതാവ്, മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ പുരസ്കാരം
2008 ബച്ച്നാ ഏ ഹസീനോ രാജ് ശർമ
2009 അജബ് പ്രേം കി ഗസബ് കഹാനി
വേക്ക് അപ് സിദ്ധ്

അവലംബം[തിരുത്തുക]

 1. Ranbir Kapoor gets a new abode and his bachelor pad reflects ‘poise’, see pics Archived 31 December 2016 at the Wayback Machine.
 2. http://www.manoramaonline.com/music/music-news/2017/06/09/katrina-kaif-ranbir-kapoor-jagga-jasoos-song-ullu-ka-pattha.html
 3. Bollywood Hungama News Network (February 23, 2008). "Winners of 53rd Fair One Filmfare Awards". IndiaFM. Retrieved 2008-02-23. {{cite web}}: Check date values in: |date= (help)
 4. IBNLive.com (January 10, 2008). "Taare... sweeps Screen Awards, but Chak De named best film". CNN-IBN. Retrieved 2008-01-10. {{cite web}}: Check date values in: |date= (help)
 5. Bollywood Hungama News Network (April 27, 2008). "Winners of the Zee Cine Awards 2008". IndiaFM. Archived from the original on 2011-08-14. Retrieved 2008-04-27. {{cite web}}: Check date values in: |date= (help)
 6. "And the award goes to..." IBNLive. June 9, 2008. Retrieved 2008-06-08. {{cite web}}: Check date values in: |date= (help)
 7. Bollywood Hungama News Network (January 26, 2008). "Winners of Max Stardust Awards 2008". IndiaFM. Retrieved 2008-01-26. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രൺബീർ_കപൂർ&oldid=3789626" എന്ന താളിൽനിന്ന് ശേഖരിച്ചത്