രൺബീർ കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ranbir Kapoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ranbir Kapoor
Ranbir Kapoor posing for the camera
Kapoor promoting Yeh Jawaani Hai Deewani in 2013
ജനനം (1982-09-28) 28 സെപ്റ്റംബർ 1982  (40 വയസ്സ്)
തൊഴിൽ
  • Actor
  • Film producer
സജീവ കാലം2007–present
മാതാപിതാക്ക(ൾ)Rishi Kapoor
Neetu Singh
ബന്ധുക്കൾSee Kapoor family

ബോളിവുഡ് ചലച്ചിത്ര രം‌ഗത്തെ ഒരു നടനാണ് രൺബീർ കപൂർ (ഹിന്ദി: रणबीर कपूर, ജനനം സെപ്റ്റംബർ 28, 1982ന് മുംബൈയിൽ)

ജീവചരിത്രം[തിരുത്തുക]

സ്വകാര്യ ജീവിതം[തിരുത്തുക]

പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെ യും ബോളിവുഡ്നിടിയായ നീതു സിങ്ങിന്റെയും പുത്രനാണ് രൺബീർ കപൂർ.

സിനിമ ജീവിതം[തിരുത്തുക]

ആദ്യ സിനിമ 2007 ൽ പുറത്തിറങ്ങിയ സാവരിയയാണ്. [2]

അവാർഡുകൾ[തിരുത്തുക]

ഫിലിം‌ഫെയർ അവാർഡുകൾ[തിരുത്തുക]

  • 2008: മികച്ച പുതുമുഖം
    2008: സാവരിയ[3]

സ്റ്റാർ സ്ക്രീൻ അവാർഡുകൾ[തിരുത്തുക]

  • 2008: മികച്ച പുതുമുഖം
    2008: സാവരിയ[4]
  • 2008: നോക്കിയ ഫൂച്ചർ എന്റർടെയിൻ മെന്റ് അവാർഡ്

സീ സീ അവാർഡുകൾ[തിരുത്തുക]

  • 2008: മികച്ച പുതുമുഖം
    2008: സാവരിയ

[5]

ഐഫ അവാർഡുകൾ[തിരുത്തുക]

  • 2008: മികച്ച പുതുമുഖം
    2008: സാവരിയ[6]

സ്റ്റാർഡസ്റ്റ് അവാർഡുകൾ[തിരുത്തുക]

  • 2008: നാളത്തെ സൂപ്പർ സ്റ്റാർ
    2008: സാവരിയ[7]

സിനിമകൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം Note
2007 സാവരിയ രൺബീർ രാജ് ജേതാവ്, മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ പുരസ്കാരം
2008 ബച്ച്നാ ഏ ഹസീനോ രാജ് ശർമ
2009 അജബ് പ്രേം കി ഗസബ് കഹാനി
വേക്ക് അപ് സിദ്ധ്

അവലംബം[തിരുത്തുക]

  1. Ranbir Kapoor gets a new abode and his bachelor pad reflects ‘poise’, see pics Archived 31 December 2016 at the Wayback Machine.
  2. http://www.manoramaonline.com/music/music-news/2017/06/09/katrina-kaif-ranbir-kapoor-jagga-jasoos-song-ullu-ka-pattha.html
  3. Bollywood Hungama News Network (February 23, 2008). "Winners of 53rd Fair One Filmfare Awards". IndiaFM. ശേഖരിച്ചത് 2008-02-23. {{cite web}}: Check date values in: |date= (help)
  4. IBNLive.com (January 10, 2008). "Taare... sweeps Screen Awards, but Chak De named best film". CNN-IBN. ശേഖരിച്ചത് 2008-01-10. {{cite web}}: Check date values in: |date= (help)
  5. Bollywood Hungama News Network (April 27, 2008). "Winners of the Zee Cine Awards 2008". IndiaFM. മൂലതാളിൽ നിന്നും 2011-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-27. {{cite web}}: Check date values in: |date= (help)
  6. "And the award goes to..." IBNLive. June 9, 2008. ശേഖരിച്ചത് 2008-06-08. {{cite web}}: Check date values in: |date= (help)
  7. Bollywood Hungama News Network (January 26, 2008). "Winners of Max Stardust Awards 2008". IndiaFM. ശേഖരിച്ചത് 2008-01-26. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രൺബീർ_കപൂർ&oldid=3789626" എന്ന താളിൽനിന്ന് ശേഖരിച്ചത്