ക്വിങ്ങ്മിങ്ങ് ഫെസ്റ്റിവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Qingming
Ching Ming comforts to heaven.png
Burning paper gifts for the departed.
ഔദ്യോഗിക നാമംQingming Jie (清明节)
Tomb Sweeping Day (扫坟节)
Ching Ming Festival (清明節)
ആചരിക്കുന്നത്Han Chinese
പ്രാധാന്യംRemembering ancestors
അനുഷ്ഠാനങ്ങൾCleaning and sweeping of graves, ancestor worship, offering food to deceased, burning joss paper
തിയ്യതി15th day from the Spring Equinox
4, 5 or 6 April

ഒരു പരമ്പരാഗത ചൈനീസ് ആഘോഷമാണ് ക്വിങ്ങ്മിങ്ങ് ഫെസ്റ്റിവൽ (ഇംഗ്ലീഷ്: Qingming Festival). ചിങ്ങ്മിങ്ങ് ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്നു. ശവകുടീരങ്ങൾ ശുചിയാക്കുന്ന ദിനം ( Tomb sweeping day) ആണിത്. ചൈനീസ്, തായ്‌വാൻ, ഹോങ്കോംഗ്, മക്കാവു, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലെ ഹാൻ ചൈനീസ് ആചരിക്കുന്ന പരമ്പരാഗത ചൈനീസ് ഉത്സവമാണ്. പരമ്പരാഗത ചൈനീസ് ലൂണിസോളാർ കലണ്ടറിന്റെ അഞ്ചാമത്തെ സൗരകാലത്തിലെ ആദ്യ ദിവസമാണ് ഇത് വരുന്നത്. ഇത് സ്പ്രിംഗ് ഇക്വിനോക്സിനുശേഷം 15-ാം ദിവസമാണ്. ഒരു നിശ്ചിത വർഷത്തിൽ ഏപ്രിൽ 4 അല്ലെങ്കിൽ 5. [1][2][3] ഈ ദിവസം ചൈനക്കാർ അവരുടെ പൂർവ്വികരുടെ ശവകുടീരങ്ങൾ സന്ദർശിക്കുകയും അവർക്ക് പ്രാർത്ഥനകൾ അർപ്പിക്കുകയും അവിടം വൃത്തിയാക്കുകയും ചെയ്യുന്നു [4][5]

കലാകാരന്മാരുടെ കണ്ണിലൂടെ[തിരുത്തുക]

പുരാതന ചൈനീസ് പൈന്റിങ്ങായ സാങ്ങ് സെഡുവന്റെ " ക്വിങ്ങ്മിങ്ങ് റോൾ" കൈഫങ്ങ് നഗരത്തിലെ ആഘോഷം ചിത്രീകരിക്കുന്നത് ഇങ്ങനെ.

Panorama of Along the River During the Qingming Festival, 12th century original by Zhang Zeduan (1085–1145)
Panorama of Along the River During the Qingming Festival, an 18th century recreation of the 12th century original

അവലംബം[തിരുത്തുക]

  1. "Traditional Chinese Festivals". china.org.cn. 2007-04-05. ശേഖരിച്ചത് 2014-08-25.
  2. "Tomb Sweeping Day". Taiwan.gov.tw. മൂലതാളിൽ നിന്നും 7 ഏപ്രിൽ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ഓഗസ്റ്റ് 2014.
  3. "Ching Ming Festival | Hong Kong Tourism Board".
  4. "General holidays for 2015". GovHK. ശേഖരിച്ചത് 2014-08-25.
  5. "Macau Government Tourist Office". Macau Tourism. മൂലതാളിൽ നിന്നും 2016-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-25.

‍‍