കെരിയ ജപോനിക
ദൃശ്യരൂപം
| കെരിയ ജപോനിക | |
|---|---|
| Natural form | |
| Cultivar 'Pleniflora' | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Kerria |
| Species: | K. japonica |
| Binomial name | |
| Kerria japonica | |

കെരിയ ജപോനിക(Kerria japonica) കെരിയ ജനുസിലെ ഒരേയൊരു സ്പീഷീസ് ആണ്. ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ഈ സസ്യം റോസ് കുടുംബമായ റോസേസിയിലെ ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ്. 'പ്ലെനിഫ്ലോറ' എന്ന കൾട്ടിവറിനെ പരിചയപ്പെടുത്തിയ വില്യം കെർ ആണ് ഇതിന് പേരിട്ടിരിക്കുന്നത്. കെരിയയുടെ ജീനസ് നാമം ശാസ്ത്രീയനാമം ആയും ഉപയോഗിക്കാറുണ്ട്.
വിവരണം
[തിരുത്തുക]കെരിയ ജപോനിക 1-3 m (3.3-9.8 ft) വരെ വളരുന്നു. ദുർബലമായ ആർക്കിങ്ങ് സ്റ്റെമ്മുകൾ മറ്റ് സസ്യങ്ങളിലും പാറകളിലും ചുറ്റിപടർന്നു വളരുന്നവയാണ്. കാട്ടിലെ മലനിരകളിൽ ഇവ ഇടതൂർന്ന് വളരുന്നു.
അവലംബം
[തിരുത്തുക]- ↑ "Phylogeny and classification of Rosaceae" (PDF). Plant Systematics and Evolution. 266: 5–43. 2007. doi:10.1007/s00606-007-0539-9.
{{cite journal}}: Unknown parameter|authors=ignored (help) [Referring to the subfamily by the name "Spiraeoideae"]
പുറം കണ്ണികൾ
[തിരുത്തുക]
Kerria japonica എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Kerria എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.