കുലശേഖരപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കുലശേഖരപുരം.കെ.എസ്സ്.പുരം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം കുലശേഖരപുരം പഞ്ചായത്തിന്റെ ഭരണകേന്ദ്രം കൂടിയാണ്.

കുലശേഖരപുരം
Village
Nickname(s): 
കെ.എസ് പുരം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകൊല്ലം
താലൂക്ക്കരുനാഗപ്പള്ളി
ഭരണസമ്പ്രദായം
 • ഭരണസമിതികുലശേഖരപുരം ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2011)
 • ആകെ26,907
ഭാഷകൾ
 • ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-23
കൊല്ലംകരുനാഗപ്പള്ളി

സെൻസസ് വിവരങ്ങൾ 2011[തിരുത്തുക]

Information Figure Remark
Population 26,907
Males 12,691
Females 14,216
0-6 age group 2833 10.53% of population
Female sex    ratio 1120 state av=1084
literacy rate 93.07 % state av=94.0
Male literacy 95.93 %
Female literacy 90.57 %
Hindu 71.79%
Muslim 25.96%
Christian 2.14%
Scheduled Caste 6.03%
scheduled tribe 0.19%

അവലംബം[തിരുത്തുക]

http://www.census2011.co.in/data/town/628364-kulasekharapuram-kerala.html

"https://ml.wikipedia.org/w/index.php?title=കുലശേഖരപുരം&oldid=3699823" എന്ന താളിൽനിന്ന് ശേഖരിച്ചത്