കിഴക്കൻ കരിതപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിഴക്കൻ കരിതപ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. spilonotus
Binomial name
Circus spilonotus
Kaup, 1847

മുമ്പ് കരിതപ്പി (Western marsh harrier) യുടെ ഭാഗമായി കണക്കാക്കിയിരുന്ന ഒരു പരുന്താണ് കിഴക്കൻ കരിതപ്പി (ഇംഗ്ലീഷ്: Eastern Marsh Harrier, ശാസ്ത്രനാമം: Circus spilonotus). [2] [3][4][5]

ഈ ദേശാടനപക്ഷിയുടെ പ്രജനനപ്രദേശം ചൈന, മംഗോളിയ, സൈബീരിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ്. നിലത്താണ് ഇവ കൂടുണ്ടാക്കുന്നത്. ശീതകാലത്ത് ഇവ ഇന്ത്യ, തായ്‌വാൻ, കൊറിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നു.

തുറസ്സായ ചതുപ്പുകളും നെൽപ്പാടങ്ങളും പുൽമേടുകളുമൊക്കെയാണ് ഇവയുടെ ആവാസമേഖലകൾ. താഴ്‌ന്നു പറന്ന് തവള, എലി, പാമ്പ്, എന്നിവയെ പിടികൂടി ഭക്ഷണമാക്കുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2016). "Circus spilonotus". IUCN Red List of Threatened Species. Version 2016.3. International Union for Conservation of Nature. Retrieved 26 November 2016. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_കരിതപ്പി&oldid=3487622" എന്ന താളിൽനിന്ന് ശേഖരിച്ചത്