ഉള്ളടക്കത്തിലേക്ക് പോവുക

കാസനോവ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാസനോവ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസനോവ
സംവിധാനംറോഷൻ ആൻഡ്രൂസ്
കഥബോബി-സഞ്ജയ്
നിർമ്മാണംസി.ജെ. റോയ്
ആന്റണി പെരുമ്പാവൂർ
അഭിനേതാക്കൾമോഹൻലാൽ
ശ്രിയ ശരൺ
ലക്ഷ്മി റായ്
റോമ
സഞ്ജന
ജഗതി ശ്രീകുമാർ
ശങ്കർ
ലാലു അലക്സ്
റിയാസ് ഖാൻ
ഛായാഗ്രഹണംജിം ഗണേഷ്
ചിത്രസംയോജനംമഹേഷ് നാരായണൻ
സംഗീതംഗോപി സുന്ദർ
അൽഫോൻസ് ജോസഫ്
ഗൗരി ലക്ഷ്മി
നിർമ്മാണ
കമ്പനികൾ
കോൺഫിഡെന്റ് എന്റർടെയിൻമെന്റ്
ആശീർവാദ് സിനിമാസ്
വിതരണംമാക്സ്‌ലാബ് എന്റർടെയിൻമെന്റ്സ്
റിലീസ് തീയതി
26 ജനുവരി 2012
ദൈർഘ്യം
169 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 21.45 കോടി [1]
ബോക്സ് ഓഫീസ്10 കോടി

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2012 ജനുവരി 26-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാസനോവ. മോഹൻലാൽ ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുബായ്, ബാങ്കോക്ക് എന്നീ നഗരങ്ങളിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽകാസനോവ
ശ്രിയ ശരൺസമീറ
ലക്ഷ്മി റായ്ഹാനൻ
റോമആൻ മേരി
സഞ്ജനനിധി
ജഗതി ശ്രീകുമാർലൂക്ക
ശങ്കർഅജോയ്
ലാലു അലക്സ്സക്കറിയ
റിയാസ് ഖാൻജോസഫ്
നോവ കൃഷ്ണൻഎലീന

ഗാനങ്ങൾ

[തിരുത്തുക]

ഗോപി സുന്ദർ, അൽഫോൻസ് ജോസഫ്, ഗൗരി ലക്ഷ്മി എന്നിവർ സംഗീതം പകർന്ന നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത്ചന്ദ്രവർമ്മ, ജെലുജയ്, ഗൗരി ലക്ഷ്മി, റോഷൻ ആൻഡ്രൂസ്, സഞ്ജയ് എന്നിവരാണ് ഗാനങ്ങളുടെ രചന നിർവ്വഹിച്ചത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്.

No.TitleപാടിയവർLength
1."ഓമനിച്ചുമ്മ" (സംഗീതം: ഗോപി സുന്ദർ; ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)കാർത്തിക്, വിനീത് ശ്രീനിവാസൻ, നജീം അർഷാദ്, രൂപ, കല്യാണി, ഗോപി സുന്ദർ5:11
2."ഹേയ് മനോഹര" (സംഗീതം: ഗോപി സുന്ദർ; ഗാനരചന: ജെലുജയ്, ബ്ലാസി, ഗോപി സുന്ദർ, റോഷൻ ആൻഡ്രൂസ്, സഞ്ജയ്)ബ്ലാസി, ഗോപി സുന്ദർ, പോപ് ശാലിനി, ബാലു തങ്കച്ചൻ, പ്രിയ ഹിമേഷ്, ഫെജി3:27
3."സഖിയേ" (സംഗീതം, ഗാനരചന: ഗൗരി ലക്ഷ്മി)വിജയ് യേശുദാസ്, ശ്വേത മോഹൻ3:13
4."കണ്ണാ നീയോ" (സംഗീതം: അൽഫോൻസ് ജോസഫ്; ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ)സയനോര3:24
5."തീം സോങ്ങ്" (സംഗീതം: ഗോപി സുന്ദർ)മോഹൻലാൽ, പ്രിയ ഹിമേഷ്, റനീന റെഡ്ഡി, ഗോപി സുന്ദർ3:18
6."സഖിയേ" (സംഗീതം, ഗാനരചന: ഗൗരി ലക്ഷ്മി)ഗോപി സുന്ദർ, ശ്വേത മോഹൻ3:13

അവലംബം

[തിരുത്തുക]
  1. "Casanova final budget announced by Confident Group". Filmglitz. Archived from the original on 2012-01-27. Retrieved 2012-01-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാസനോവ_(ചലച്ചിത്രം)&oldid=4578464" എന്ന താളിൽനിന്ന് ശേഖരിച്ചത്