കാവക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാവക്കാട്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ബ്ലോക്കിൽ ഏരാനല്ലൂർ ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള ഒരു ഗ്രാമമാണ്. എറണാകുളം ജില്ലയുടെയും ഇടുക്കി ജില്ലയുടെയും അതിർത്തിയിലായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽനിന്നു മൂവാറ്റുപുഴയിലേയ്ക്ക് ഏകദേശം 6 കിലോമീറ്റർ ദൂരമാണുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാവക്കാട്&oldid=3330955" എന്ന താളിൽനിന്ന് ശേഖരിച്ചത്