കാഫിറൂൻ
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിഒൻപതാം അദ്ധ്യായമാണ് അൽ കാഫിറൂൻ (സത്യനിഷേധികൾ).
അവതരണം: മക്ക
സൂക്തങ്ങൾ: ആറ്
തങ്ങൾ ഇസ്ലാം മതം സ്വീകരിക്കണമെങ്കിൽ തങ്ങളുടെ ആരാധനാരീതികൾ മുഹമ്മദ് നബിയും സ്വീകരിക്കണമെന്ന് ചില ഖുറൈഷി പ്രമുഖർ നബിയോട് ആവശ്യപ്പെടുകയുണ്ടായി.(അറേബ്യയിൽ അക്കാലത്തുണ്ടായിരുന്ന പ്രമുഖ ഗോത്രക്കാരാണ് ഖുറൈഷികൾ). മുഹമ്മദ് നബിയോട് ഈ ആവശ്യം നിരാകരിക്കാൻ നിർദ്ദേശിക്കുന്ന സൂക്തങ്ങളാണ് ഈ അദ്ധ്യായത്തിൽ.
ആ ഖുറൈഷികൾ ആരാധിച്ചു വരുന്ന വിവിധ ദൈവങ്ങളെ നബിക്ക് ആരാധിക്കാൻ സാധ്യമല്ല, അതുപോലെ തന്നെ നബി ആരാധിക്കുന്നതിനെ ആ ഖുറൈഷികളും ആരാധിക്കുന്നില്ല. ഇനി അവർ നബിയെ പിൻപറ്റണമെന്ന് നിർബന്ധവുമില്ല. അവർക്ക് അവരുടെ മതവും നബിക്ക് നബിയുടെ മതവും എന്നാണ് ഈ അദ്ധ്യായത്തിൻറ്റെ സംഗ്രഹം.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
മുൻപുള്ള സൂറ: കൗഥർ |
ഖുർആൻ | അടുത്ത സൂറ: നസ്‌ർ |
സൂറ (ത്ത് 8 അദ്ധ്യായം) 110 | ||
1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |