അബസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abasa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ എൺപതാം അദ്ധ്യായമാണ്‌ അബസ (മുഖം ചുളിച്ചു).

ചില ഖുറൈഷി പ്രമുഖരുമായി സംസാരിച്ചു കൊടിരിക്കുകയായിരുന്ന മുഹമ്മദ് നബിയുടെ അടുത്തേക്ക് അബ്ദുല്ലാ ബിൻ ഉമ്മു മഖ്തൂം എന്ന അന്ധനായ ഒരു സാധു ഇസ്ലാം പഠിക്കണമെന്ന ആഗ്രഹവുമായി കടന്നു ചെന്നു.എന്നാൽ അദ്ദേഹത്തെ പരിഗണിക്കുന്നത് അവിടെ ഉണ്ടായിരുന്ന പ്രമാണിമാർക്ക് ഒരു വേള ഇഷ്ടപ്പെടില്ലായിരിക്കാം എന്ന തോന്നലിൽ നബി അദ്ദേഹത്തിൽ നിന്ന് മുഖം തിരിക്കുകയുണ്ടായി.നബിയുടെ ഈ നടപടി ഉചിതമായില്ലെന്ന് വിമർശിക്കുന്ന ഖുർ‌ആനിക വചനങ്ങളാണ് ഈ അദ്ധ്യായത്തിൽ ഉൾക്കൊള്ളുന്നത്.

അവതരണം: മക്കയിൽ

സൂക്തങ്ങൾ: 42

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അബസ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
നാസിയാത്ത്
ഖുർആൻ അടുത്ത സൂറ:
തക്‌വീർ
സൂറ (ത്ത് 8 അദ്ധ്യായം) 80

1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബസ&oldid=1711950" എന്ന താളിൽനിന്ന് ശേഖരിച്ചത്