Jump to content

ഹൂദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hud (sura) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ പതിനൊന്നാം അദ്ധ്യായമാണ്‌ ഹൂദ്. ഖുർആനിൽ പേര്‌ പരാമർശിക്കപ്പെട്ട പ്രവാചകനായ ഹൂദിന്റെ നാമത്തിലുള്ളതാണ്‌ ഖുർആനിലെ ഈ അദ്ധ്യായം. അറേബ്യയിലെ പ്രാചീന സമുദായമായ ആദ് സമൂഹത്തിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു ഹൂദ്.

അവതരണം: മക്ക

സൂക്തങ്ങൾ: 123

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഹൂദ് എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
യൂനുസ്
ഖുർആൻ അടുത്ത സൂറ:
യൂസുഫ് (സൂറ)
സൂറത്ത് (അദ്ധ്യായം) 11

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൂദ്&oldid=2425646" എന്ന താളിൽനിന്ന് ശേഖരിച്ചത്