അൽ മസദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Al-Masadd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർ‌ആനിലെ നൂറ്റിപതിനൊന്നാം അദ്ധ്യായമാണ് മസദ് (ഈത്തപ്പനനാര്). (അറബി: سورة المسد ) മുഹമ്മദ് നബിയുടെ പിതൃവ്യനായ അബൂലഹബ് നബിയോട് കടുത്ത ശത്രുത പുലർ‌ത്തിയിരുന്ന ഒരാളായിരുന്നു. നബിയോടും അനുയായികളോടും കാണിച്ച ഉപദ്രവങ്ങൾ മൂലം അബൂലഹബിനേയും അയാളുടെ ഭാര്യയേയും പേരെടുത്തു പറഞ്ഞ് ശപിക്കുന്ന ഖുർആനിക വചനങ്ങളാണ്‌ ഈ അദ്ധ്യായത്തിൽ അടങ്ങിയിരിക്കുന്നത്.

ഈ അദ്ധ്യായത്തിന്റെ മറ്റു പേരുകൾ[തിരുത്തുക]

  • അൽ തബ്ബത്ത്
  • അൽ ലഹബ്

അവതരണം: മക്കയിൽ

സൂക്തങ്ങൾ: അഞ്ച്

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മസദ് എന്ന താളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മുൻപുള്ള സൂറ:
അൽ നസ്ര്
ഖുർആൻ അടുത്ത സൂറ:
അൽ ഇഖ്‌ലാസ്‎
സൂറ (ത്ത് 8 അദ്ധ്യായം) 111

1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


"https://ml.wikipedia.org/w/index.php?title=അൽ_മസദ്&oldid=1733686" എന്ന താളിൽനിന്ന് ശേഖരിച്ചത്