ആലു ഇംറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ മൂന്നാം അദ്ധ്യായമാണ്‌ ആലു ഇംറാൻ (ഇംറാൻ കുടുംബം).

അവതരണം: മദീനയിൽ

സൂക്തങ്ങൾ: 200

അദ്ധ്യായത്തിന്റെ പേര്[തിരുത്തുക]

ഇമ്രാൻ കുടുംബത്തെ കുറിച്ച് ഈ അദ്ധ്യായത്തിൽ ഒരു പരാമർശമുള്ളതുകൊണ്ടാണ് (സൂക്തം 33) ഈ പേര്. ഈസാ നബിയുടെ മാതാവായ മർ‌യം ബീവിയുടെ പിതാവ് ഇമ്രാൻ ആണ് പരാമർശിക്കപ്പെടുന്നത്.

കാലം[തിരുത്തുക]

ഉള്ളടക്കത്തെ അടിസ്ഥാനമാക്കി നാലു സമയങ്ങളിലായാണ് ഈ അദ്ധ്യായം അവതരിക്കപ്പെട്ടത്.[1]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ആലു ഇംറാൻ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
അൽ ബഖറ
ഖുർആൻ അടുത്ത സൂറ:
നിസാഅ്
സൂറ (ത്ത് 8 അദ്ധ്യായം) 3

1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


അവലംബം[തിരുത്തുക]

  1. http://www.islamicity.com/mosque/quran/maududi/mau1.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലു_ഇംറാൻ&oldid=1712296" എന്ന താളിൽനിന്ന് ശേഖരിച്ചത്