ഉള്ളടക്കത്തിലേക്ക് പോവുക

എന്റെ ശത്രുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്റെ ശത്രുക്കൾ
സംവിധാനംഎസ് ബാബു
നിർമ്മാണംഅമർദീപ് ഫിലിംസ്
അഭിനേതാക്കൾജയൻ
കെ.പി.ഉമ്മർ
ശങ്കരാടി
ജഗതി
സംഗീതംഎം കെ അർജ്ജുനൻ
നിർമ്മാണ
കമ്പനി
മൂവീസ്
വിതരണംഫിലിംസ്
റിലീസ് തീയതി
  • 21 May 1982 (1982-05-21)
രാജ്യംഭാരതം
ഭാഷമലയാളം

എസ്. ബാബു സംവിധാനം ചെയ്ത 1982-ലെ ഇന്ത്യൻ മലയാള ചിത്രമാണ് എന്റെ ശത്രുക്കൾ. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയൻ ആണ്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് എം.കെ. അർജ്ജുനൻ ആണ്.[1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജയൻ
2കെ.പി. ഉമ്മർ
3ജഗതി ശ്രീകുമാർ
4ശങ്കരാടി
5ജയരാഗിണി
6ആറന്മുള പൊന്നമ്മ

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അനുരാഗം ഒരു ദാഹംകെ ജെ യേശുദാസ്ശിവരഞ്ജനി
2ബാലെ എടി ബാലെകെ ജെ യേശുദാസ്,അമ്പിളിരാഗമാലിക (ആനന്ദഭൈരവി ,സാരംഗ ,മദ്ധ്യമാവതി ,ചാരുകേശി ,മോഹനം )
3നീലക്കാടിൽ പീലിക്കാടിൽകെ ജെ യേശുദാസ്,അമ്പിളി
4പാവക ജ്വാലകൾ ഉയരുന്നുകെ ജെ യേശുദാസ്ചലനാട്ട


അവലംബം

[തിരുത്തുക]
  1. "എന്റെ ശത്രുക്കൾ (1982)". www.malayalachalachithram.com. Retrieved 2020-04-12.
  2. "എന്റെ ശത്രുക്കൾ (1982)". malayalasangeetham.info. Archived from the original on 2013-09-27. Retrieved 2020-04-12.
  3. "എന്റെ ശത്രുക്കൾ (1982)". spicyonion.com. Archived from the original on 2019-02-03. Retrieved 2020-04-12.
  4. "എന്റെ ശത്രുക്കൾ (1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സംഭവം (1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-04-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എന്റെ_ശത്രുക്കൾ&oldid=4653616" എന്ന താളിൽനിന്ന് ശേഖരിച്ചത്