ഉള്ളടക്കത്തിലേക്ക് പോവുക

എന്റെ ശത്രുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ente Sathrukkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്റെ ശത്രുക്കൾ
സംവിധാനംഎസ് ബാബു
നിർമ്മാണംഅമർദീപ് ഫിലിംസ്
അഭിനേതാക്കൾജയൻ
കെ.പി.ഉമ്മർ
ശങ്കരാടി
ജഗതി
സംഗീതംഎം കെ അർജ്ജുനൻ
നിർമ്മാണ
കമ്പനി
മൂവീസ്
വിതരണംഫിലിംസ്
റിലീസ് തീയതി
  • 21 May 1982 (1982-05-21)
രാജ്യംഭാരതം
ഭാഷമലയാളം

എസ്. ബാബു സംവിധാനം ചെയ്ത 1982-ലെ ഇന്ത്യൻ മലയാള ചിത്രമാണ് എന്റെ ശത്രുക്കൾ. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയൻ ആണ്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് എം.കെ. അർജ്ജുനൻ ആണ്.[1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജയൻ
2കെ.പി. ഉമ്മർ
3ജഗതി ശ്രീകുമാർ
4ശങ്കരാടി
5ജയരാഗിണി
6ആറന്മുള പൊന്നമ്മ

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അനുരാഗം ഒരു ദാഹംകെ ജെ യേശുദാസ്ശിവരഞ്ജനി
2ബാലെ എടി ബാലെകെ ജെ യേശുദാസ്,അമ്പിളിരാഗമാലിക (ആനന്ദഭൈരവി ,സാരംഗ ,മദ്ധ്യമാവതി ,ചാരുകേശി ,മോഹനം )
3നീലക്കാടിൽ പീലിക്കാടിൽകെ ജെ യേശുദാസ്,അമ്പിളി
4പാവക ജ്വാലകൾ ഉയരുന്നുകെ ജെ യേശുദാസ്ചലനാട്ട


അവലംബം

[തിരുത്തുക]
  1. ↑ "എന്റെ ശത്രുക്കൾ (1982)". www.malayalachalachithram.com. Retrieved 2020-04-12.
  2. ↑ "എന്റെ ശത്രുക്കൾ (1982)". malayalasangeetham.info. Archived from the original on 2013-09-27. Retrieved 2020-04-12.
  3. ↑ "എന്റെ ശത്രുക്കൾ (1982)". spicyonion.com. Archived from the original on 2019-02-03. Retrieved 2020-04-12.
  4. ↑ "എന്റെ ശത്രുക്കൾ (1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "സംഭവം (1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-04-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എന്റെ_ശത്രുക്കൾ&oldid=4653616" എന്ന താളിൽനിന്ന് ശേഖരിച്ചത്