ഉപയോക്താവ്:Akbarali/രാജേഷ് പിള്ള
ദൃശ്യരൂപം
കേരളത്തിലെ പ്രശസ്തനായ ഒരു സംവിധായകാണ് രാജേഷ് പിള്ള (10 ജൂലൈ 1974 – 27 ഫെബ്രുവരി )ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചലചിത്ര സംവിധായകനായാണ് 2005 ൽ ചലചിത്രമേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയത്.[1] 2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചലചിത്രം ഏറെ പ്രശസ്തിനേടി. സഹോദരന്മാരായ ബോബിയും സഞ്ജയും ചേർന്നായിരുന്നു ഇതിൻറെ തിരക്കഥ രചിച്ചത്.ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയായിരുന്നു ട്രാഫിക് എന്ന സിനിമയുടേത്.[2] മലയാള ചലചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മാറ്റമായിരുന്നു ട്രാഫിക്കിലൂടെ കണ്ടത്.[3]
ഫിലിമോഗ്രഫി
[തിരുത്തുക]Year | Name | Cast | Script Writer(s) | Notes |
---|---|---|---|---|
2005 | Hridayathil Sookshikkan | Kunchacko Boban, Bhavana, Nithya Das, Bhanupriya, Siddique | Kalavoor Ravikumar | |
2011 | Traffic | Sreenivasan, Kunchacko Boban, Rahman, Anoop Menon, Asif Ali, Vineeth Sreenivasan, Lena, Sandhya | Bobby Sanjay | |
2015 | Mili | Nivin Pauly, Amala Paul | Mahesh Narayanan | A heroine-centric film |
2015 | Traffic | Manoj Bajpai, Prosenjit Chatterjee, Jimmy Shergill, Parambrata Chatterjee, Divya Dutta, Sachin Khedekar | Bobby Sanjay Suresh Nair, Piyush Mishra, Prashant Pandey |
Hindi remake of Traffic . |
2016 | Vettah | Manju Warrier, Kunchacko Boban, Indrajith Sukumaran, Sandhya | Arunlal Ramachandran | - |
അവലംബം
[തിരുത്തുക]- ↑ "Traffic Gets the Green Signal".
- ↑ "Traffic Movie Review".
- ↑ Sathyendran, Nita (2013-07-03).
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക][[വർഗ്ഗം:ഇന്ത്യൻ ചലച്ചിത്രസംവിധായകർ]] [[വർഗ്ഗം:മലയാളചലച്ചിത്രം]]