ജിമ്മി ഷെർഗിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിമ്മി ഷെർഗിൽ
Jimmy Shergill FilmiTadka.JPG

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ജിമ്മി ഷെർഗിൽ (ജനനം: ഡിസംബർ 3, 1970).

അഭിനയജീവിതം[തിരുത്തുക]

ആദ്യ ചിത്രം മാച്ചീസ് എന്ന ചിത്രമാ‍ണ്. പിന്നീട് അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരോടൊപ്പം അഭിനയിച്ച മൊഹബ്ബത്തേൻ എന്ന ചിത്രം വളരെ ശ്രദ്ധേയമായി. ഇടക്കാലത്ത് സഞ്ജയ് ദത്ത് നായകനായി അഭിനയിച്ച മുന്നാഭായി എം.ബി.ബി.എസ്., ലഗേ രഹോ മുന്നാഭായി എന്ന ചിത്രങ്ങളിലെ വേഷവും വളരെയധികം ജന ശ്രദ്ധ ആകർഷിച്ചു. ഹിന്ദി കൂടാതെ പഞ്ചാബി ചിത്രങ്ങളിലും ജിമ്മി അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യജീവിതം[തിരുത്തുക]

ജിമ്മി വിവാഹം ചെയ്തിരിക്കുന്നത് പ്രിയങ്ക പുരിയെ ആണ്. ഇവർക്ക് വീർ എന്ന ഒരു മകനുണ്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിമ്മി_ഷെർഗിൽ&oldid=2332459" എന്ന താളിൽനിന്ന് ശേഖരിച്ചത്