ഉപയോക്താവിന്റെ സംവാദം:Kottackadan

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം!

സ്വാഗതം Kottackadan,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാൻ സാധ്യതയുള്ള ചില താളുകൾ താഴെ കൊടുക്കുന്നു.

പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

ഒരു വിക്കിപീഡിയനായി ഇവിടെ സംശോധനങ്ങൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാല് "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Vssun 09:27, 21 ജൂൺ 2007 (UTC)[മറുപടി]

മലയാളത്തിലെഴുതാൻ[തിരുത്തുക]

മലയാളത്തിലെഴുതുന്നതെങനെ എന്നറിയാൻ ഈ താൾ സന്ദർശിക്കുക വിക്കിപീഡീയയിലേക്ക് താങ്കളെ വീണ്ടും സ്വാഗതം ചെയ്യുന്നു.--Vssun 09:28, 21 ജൂൺ 2007 (UTC)[മറുപടി]

ഞാൻ ആദ്യമായി കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്ന ഒരു ലേഖനം സംഭാവന ചെയ്തു. എന്നാൽ അതു എൻറെ സംഭാവനകൾ എന്ന ഭാഗത്തു കാണുന്നില്ലാ. അതിൽ പിന്നീടു ഞാൻ ഒരു എഡിറ്റിംഗ് നടത്തിയതായി കാണുന്നു........— ഈ തിരുത്തൽ നടത്തിയത് Kottackadan (സംവാദംസംഭാവനകൾ)

അതെ. താളിന്റെ നാൾവഴി നോക്കുക. അത് നിർമ്മിച്ച സമയത്ത് താങ്കൾ‌ ലോഗിൻ ചെയ്തിരുന്നില്ല. --Vssun (സംവാദം) 02:48, 28 ഡിസംബർ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Kottackadan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:43, 29 മാർച്ച് 2012 (UTC)[മറുപടി]

ഈ താൾ വായിക്കുമല്ലൊ സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം)

ഒപ്പ് രേഖപ്പെടുത്തുക[തിരുത്തുക]

മാഷേ, താങ്കൾ സംവാദം താളുകളിൽ എഴുതി കഴിഞ്ഞതിനു ശേഷം ഒപ്പ് രേഖപ്പെടുത്താൻ മറക്കുരുതേ... നാല് ടിൽഡേ ചിഹ്നങ്ങൾ (~~~~) ചിഹ്നം ഉപയോഗിച്ചാൽ ഒപ്പ് രേഖപ്പെടുത്താം. --Adv.tksujith (സംവാദം) 10:12, 7 മേയ് 2012 (UTC)[മറുപടി]

ദയവുചെയ്തു് ലേഖനങ്ങളിലെ സംവൃത ഉകാരങ്ങളെ തൽക്കാലം വെറുതെ വിടുക[തിരുത്തുക]

നിഴൽക്കുത്ത് (മന്ത്രവാദം) എന്ന ലേഖനത്തിൽ താങ്കൾ നടത്തിയ തിരുത്തലുകൾ ശ്രദ്ധിക്കുമല്ലോ. സംവൃതോകാരം സൂചിപ്പിക്കാനുള്ള ഉകാരം (ഒരു മാത്ര മുഴുവനുമായി സംവൃതം നീട്ടേണ്ട സന്ദർഭത്തിൽ അതു സൂചിപ്പിക്കാൻ ചന്ദ്രക്കലക്കു മുമ്പു ചേർക്കുന്ന ഉകാരം) തിരുത്തുന്നതായി കണ്ടു. ഭാഷയിൽ എറെക്കാലമായി നിലനിൽക്കുന്ന അവ്യവസ്ഥകളിൽ ഒന്നാണു് ഇതു്. വ്യക്തിപരമായും, ഗഹനമായി ഞാൻ മനസ്സിലാക്കിയിടത്തോളവും, പ്രസ്തുത ഉകാരം ചേർക്കുന്നതു തന്നെയാണു ശരി എന്നാണു് എന്റെ ദൃഢമായ അഭിപ്രായം. അഥവാ മറിച്ചൊരു സമവായം ഭാവിയിലെങ്ങാനും (മലയാള ഭാഷാശാസ്ത്രജ്ഞന്മാർക്കിടയിൽ) ഉണ്ടാവുകയാണെങ്കിൽ ഇവയെല്ലാം യന്ത്രമുപയോഗിച്ചു മാറ്റാവുന്നതേയുള്ളൂ. (തിരിച്ച് എളുപ്പമല്ല).

അതിനാൽ ഇത്തരം പ്രയോഗങ്ങൾ അക്ഷരത്തെറ്റായി കണക്കാക്കി തിരുത്താതിരിക്കാൻ അഭ്യർത്ഥിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 03:25, 8 മേയ് 2012 (UTC)[മറുപടി]

എന്റെ ക്രമീകരണങ്ങൾ[തിരുത്തുക]

ദയവായി താങ്കളുടെ ക്രമീകരണങ്ങൾ എന്ന താളിൽ ഒപ്പ് എന്ന ഭാഗത്തായി ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്ന ഭാഗത്ത് അൺചെക്ക് ചെയ്തിടുമല്ലോ? ഒപ്പ് ഒരു കണ്ണിയായി പ്രവർത്തിക്കുവാനായാണ് ഇത് അഭ്യർഥിക്കുന്നത്? ആശംസകളോടെ--റോജി പാലാ (സംവാദം) 08:23, 14 മേയ് 2012 (UTC)[മറുപടി]

വന്ദനം മിത്രമേ ,തേ വന്ദനം[തിരുത്തുക]

സ്നേഹത്തോടെ ബിനു (സംവാദം) 06:10, 19 മേയ് 2012 (UTC)[മറുപടി]

വന്ദനം മിത്രമേ ,തേ വന്ദനം[തിരുത്തുക]

സംഗമ'ശേഷം സോത്സാഹം വിക്കിയിൽ സജീവമായതിന് അഭിനന്ദിച്ചതാണു്-ബിനു (സംവാദം) 11:43, 20 മേയ് 2012 (UTC)[മറുപടി]

നിശ്ശബ്ദൻ[തിരുത്തുക]

എന്താണ് പിന്മാറിയത്.വേറെ ഏതെങ്കിലും സംരംഭങ്ങളിൽ സജീവനാണോ.അതോ രാജീവനായോ(രാജിവെച്ചോ)

ബിനു (സംവാദം) 10:19, 23 ജൂലൈ 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Kottackadan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 11:44, 16 നവംബർ 2013 (UTC)[മറുപടി]

ഞാൻ പുറപ്പെട്ടു കഴിഞ്ഞു[തിരുത്തുക]

എൻറെ രണ്ടാമത്തെ സംഗമോത്സവത്തിനായി ഞാൻ അര മണിക്കൂർ മുൻപേ പുറപ്പെട്ടു കഴിഞ്ഞു....