ഉപയോക്താവ്:Kottackadan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ[തിരുത്തുക]

2007 ജൂൺ 21 നു വിക്കി മലയാളത്തിൽ അംഗം ആയി.... പറഞ്ഞിട്ടു കാര്യമില്ലാ, ഇന്നേവരെ ഒരു സഹായവും എന്നെകൊണ്ടു വിക്കിക്ക് കിട്ടിയിട്ടില്ല. കൊല്ലം വിക്കി സംഗമോത്സവത്തിൽ പങ്കെടുത്തത് എനിക്ക് ഏറെ പ്രയോജനം ചെയ്തു. അങ്ങനെ ഞാനും ഈ വിക്കിയിൽ കണ്ണി ആകുകയാണ്. എന്റെ അധികാരം ഞാൻ കേരള സർക്കാരിനു തീറെഴുതി കൊടുത്തിരിക്കുന്നതിനാൽ കോട്ടക്കാടൻ എന്ന ഒരു മറയ്ക്കുള്ളിൽ മാത്രമെ ഞാൻ കാണൂ... ഇനി മുതൽ ഞാൻ സജീവം ആയി ഉണ്ടാകും........

വിക്കിയും ഞാനും[തിരുത്തുക]

മലയാളം വിക്കിയിൽ എന്നെ ആവശ്യമുള്ളത് വിക്കി ഗ്രന്ഥശാലയിൽ ആണ്. അങ്ങനെ ഞാൻ 2012 ഏപ്രിൽ 30 ന് അവിടെയും ഒരു അംഗത്വം എടുത്തു.

ഇപ്പോൾ ചെയ്യുന്ന ജോലി[തിരുത്തുക]

രാമരാജബഹദൂറിൽ കൈ വച്ചു കഴിഞ്ഞു....

ഇനി എന്റെ ഉദ്യമം[തിരുത്തുക]

വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ എത്തിക്കുക എന്നതാണ്. 100 പുസ്തകങ്ങൾ ആണ് എന്റെ ലക്ഷ്യം.....

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kottackadan&oldid=1296890" എന്ന താളിൽനിന്ന് ശേഖരിച്ചത്