ആർലെസിലെ ആശുപത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർലെസിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയിലെ പൂന്തോട്ടം (F519)
Van Gogh - Garten des Hospitals in Arles1.jpeg
Artistവിൻസന്റ് വാൻഗോഗ്
Typeഓയിൽ ഓൺ കാൻവാസ്
Dimensions73.0 cm × 92.0 cm (28.7 in × 36.2 in)
Locationഓസ്കാർ റെയിൻഹാർട്ട് കളക്ഷൻ, വിന്റെർത്തർ, സ്വിറ്റ്സർലാണ്ട്

1888 ഡിസംബറിലും, പിന്നീട് 1889 ജനുവരിയിലുമായി താൻ താമസിച്ച ആശുപത്രിയെക്കുറിച്ച് വിൻസന്റ് വാൻഗോഗ് എന്ന ചിത്രകാരൻ വരച്ച രണ്ട് ചിത്രങ്ങളുടെ വിഷയമാണ് ആർലെസിലെ ആശുപത്രി. തെക്കേ ഫ്രാൻസിലെ ആർലെസിലാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ആർലെസിലെ_ആശുപത്രി&oldid=2227982" എന്ന താളിൽനിന്ന് ശേഖരിച്ചത്