അന്ധകാരനഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്ധകാരനഴി
ഗ്രാമം
Skyline of അന്ധകാരനഴി
Country India
StateKerala
DistrictAlappuzha
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
688531
Telephone code0478
വാഹന റെജിസ്ട്രേഷൻKL-32 or KL-04

ആലപ്പുഴ ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രവും കടപ്പുറവും തീരദേശഗ്രാമവുമാണ് അന്ധകാരനഴി. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2004 ഡിസംബർ 26-ന് ഉണ്ടായ സുനാമിയിൽ ഇവിടെ വ്യാപക നാശനഷ്ടമുണ്ടായിരുന്നു[1]. 1960-കളിൽ കേരള ഇറിഗേഷൻ വകുപ്പ് അന്ധകാരനഴിയിൽ കാർഷിക സുരക്ഷയ്ക്കായി സ്പിൽവേ സ്ഥാപിച്ചിട്ടുണ്ട്[2]. അന്ധകാരനഴി ബീച്ചിൽ എല്ലാ വർഷവും ബീച്ച് ഫെസ്റ്റ് നടത്തപ്പെടുന്നു[3]. ഇവിടെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കേപ്പാലം, ബീച്ച് ടൂറിസം പദ്ധതികൾ, ലേലഹാൾ എന്നിവ ആരംഭിച്ചിട്ടുണ്ട്.

അന്ധകാരനഴി ബീച്ച്

മനക്കോടം വിളക്കുമാടം അന്ധകാരനാഴിയിലാണു് സ്ഥിതിചെയ്യുന്നതു്.

മനക്കോടം വിളക്കുമാടം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ധകാരനഴി&oldid=3330766" എന്ന താളിൽനിന്ന് ശേഖരിച്ചത്