റയല്‍ മാഡ്രിഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Real Madrid C.F.
Soccerball current event.svg Current season
Real Madrid C.F. emblem
പൂര്‍ണ്ണനാമം Real Madrid Club de Fútbol
വിളിപ്പേരുകള്‍ Los Blancos (The Whites)
Los Merengues (The Meringues)[1]
സ്ഥാപിതം 6 March 1902
(as Sociedad Madrid FC)[2]
കളിക്കളം Santiago Bernabéu
Madrid, Spain
കാണികള്‍ 80,400[3]
ലീഗ് La Liga
2006–07 {{{position}}}
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours

റയല്‍ മാഡ്രിഡ്‌ ലോക പ്രശസ്തമായ ഫുട്ബോള്‍ ക്ലബ്ബാണ്‌. 1902 മാര്‍ച്ച്‌ 6നാണ്‌ ക്ലബ്ബിന്റെ പിറവി. ഫിഫ റാങ്കിംഗ്‌ പ്രകാരം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബാണ്‌ റയല്‍ മാഡ്രിഡ്‌. സ്പാനിഷ്‌ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ഇവര്‍ക്ക്‌ 1928ല്‍ ലീഗ്‌ തുടങ്ങിയതുമുതല്‍ ഒരു പ്രാവശ്യം പോലും പുറത്തുപോകേണ്ടി വന്നിട്ടില്ല.

മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യൂ ആണ്‌ റയല്‍ മാഡ്രിഡിന്റെ പ്രധാന കളിക്കളം. ക്ലബ്ബിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട്, ഫ്ലൊരെന്റിന പെരെസ് ആണ്‌.

ലോകപ്രശസ്ത താരങ്ങളായ ആല്‍ഫ്രെദഡ് ഡി സ്റ്റിഫാനൊ, റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്‌(ബ്രസീല്‍), ഡേവിഡ്‌ ബെക്കാം, മൈക്കല്‍ ഓവന്‍(ഇംഗ്ലണ്ട്‌), സിനദീന്‍ സിദാന്‍(ഫ്രാന്‍സ്‌) എന്നിവര്‍ ഈ ക്ലബ്ബിനു വേണ്ടി കളിച്ചിട്ടുണ്ട്.

പ്രശസ്തകളിക്കാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കാക, റൌള്‍(സ്പെയിന്‍) തുടങ്ങിയവര്‍ റയലിനുവേണ്ടി ഇപ്പോള്‍ കളിക്കുന്നു.

[തിരുത്തുക] അവലംബം

  1. Los GalacticosReal Madrid Football Club. Madrid Tourist Guide. ശേഖരിച്ചത് 2007-09-26. In Spanish, the players are nicknamed ‘Los Merengues’ meaning literally ‘the meringues’ which applies to their white strip.
  2. 1902-1911. Realmadrid.com. ശേഖരിച്ചത് 2007-09-09.
  3. Estadio Santiago Bernabeu. The Stadium Guide. ശേഖരിച്ചത് 2007-09-16.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം