മഹാശ്വേതാ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാശ്വേതാ ദേവി

മഹാശ്വേതാ ദേവി
ജനനം 1926 ജനുവരി 14 (1926-01-14) (വയസ് 86)
ധാക്ക, ബ്രിട്ടീഷ് ഇന്ത്യ
തൊഴിൽ സാഹിത്യകാരി, സാമൂഹ്യപ്രവർത്തക
ദേശീയത ഇന്ത്യൻ
എഴുതിയിരുന്ന കാലം 1956-
രചനാ സങ്കേതം നോവൽ, ചെറുകഥ, നാടകം, ഉപന്യാസം
വിഷയങ്ങൾ Denotified tribes of India
സാഹിത്യ പ്രസ്ഥാനം ഗണനാട്യ
പ്രധാനപ്പെട്ട കൃതികൾ ഹജാർ ചൗരഷീർ മാ (1084-ന്റെ അമ്മ)
ആരണ്യേർ അധികാർ
തിത്തു മിർ

ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും സാഹിത്യകാരിയും ആണ് മഹാശ്വേതാ ദേവി. 1926-ൽ ഇപ്പോൾ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ജനിച്ചു.

ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. 1996-ൽ ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠം ലഭിച്ചു. 2006-ൽ ഭാരത സർക്കാരിന്റെ രണ്ടാമത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ പുരസ്കാരം പത്മവിഭൂഷണും ലഭിച്ചു. ഹജർ ചൗരഷിർ മാ, അരണ്യർ അധികാർ, അഗ്നിഗർഭ, ദൗളി, കുല്പുത്ര എന്നിവ ഇവരുടെ പ്രധാന കൃതികളിൽ ചിലതാണ്.



ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ

1965: ജി. ശങ്കരക്കുറുപ്പ്-മലയാളം | 1966: താരാശങ്കർ ബന്ദോപാധ്യായ-ബംഗാളി | 1967: ഡോ.കെ.വി. പുട്ടപ്പ-കന്നട | 1967: ഉമ ശങ്കർ ജോഷി-ഗുജറാത്തി | 1968: സുമിത്രാനന്ദൻ പന്ത്-ഹിന്ദി | 1969: ഫിറാഖ് ഗോരാഖ്പു രി-ഉർദു | 1970: വിശ്വനാഥ സത്യനാരായണ-തെലുഗു | 1971: ബിഷ്ണു ഡേ-ബംഗാളി | 1972: രാംധാരി സിംഹ് ധിൻ‌കർ-ഹിന്ദി | 1973: ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ-കന്നട | 1973: ഗോപിനാഥ് മൊഹന്ദി-ഒറിയ | 1974: വിഷ്ണു സഖറാം ഖണ്ഡേകാർ-മറാത്തി | 1975: പി.വി. അഖിലാണ്ഡം-തമിഴ് | 1976: ആശാപൂർണ്ണാ ദേവി-ബംഗാളി | 1977: കെ.ശിവറാം കാരന്ത്-കന്നട | 1978: സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായൻ-ഹിന്ദി | 1979: ബീരേന്ദ്ര കുമാർ ഭട്ടാചാര്യ-ആസാമീസ് | 1980: എസ്.കെ. പൊറ്റെക്കാട്-മലയാളം | 1981: അമൃതാ പ്രീതം-പഞ്ചാബി | 1982: മഹാദേവീ വർമ്മ-ഹിന്ദി | 1983: മാസ്തി വെങ്കടേഷ് അയ്യങ്കാർ-കന്നട | 1984: തകഴി ശിവശങ്കരപ്പിള്ള-മലയാളം | 1985: പന്നാലാൽ പട്ടേൽ-ഗുജറാത്തി | 1986: സച്ചിദാനന്ദ് റൊത് റോയ്-ഒറിയ | 1987: വിഷ്ണു വമൻ ഷിർ‌വാദ്കർ-മറാത്തി | 1988: ഡോ.സി. നാരായണ റെഡ്ഡി-തെലുഗു | 1989: ഖ്വാറത് ഉൾ ഐൻ ഹൈദർ-ഉർദു | 1990: വി.കെ.ഗോകാക്-കന്നട | 1991: സുഭാസ് മുഖോപാധ്യായ-ബംഗാളി | 1992: നരേഷ് മേത്ത-ഹിന്ദി | 1993: സീതാകാന്ത് മഹപത്ര-ഒറിയ | 1994: യു.ആർ. അനന്തമൂർത്തി-കന്നട | 1995: എം.ടി. വാസുദേവൻ നായർ-മലയാളം | 1996: മഹശ്വേതാ ദേവി-ബംഗാളി | 1997: അലി സർദാർ ജാഫ്രി-ഉർദു | 1998: ഗിരീഷ് കർണാട്-കന്നട | 1999: നിർമ്മൽ വർമ-ഹിന്ദി | 1999: ഗുർദിയൽ സിംഹ്-പഞ്ചാബി | 2000: ഇന്ദിര ഗോസ്വാമി-ആസാമീസ് | 2001: രാജേന്ദ്ര കേശവ്‌ലാൽ ഷാ-ഗുജറാത്തി | 2002: ഡി. ജയാകാന്തൻ-തമിഴ് | 2003: വിന്ദ കാരാന്ദികർ-മറാത്തി | 2004: റഹ്‌മാൻ റാഹി-കാഷ്മീരി | 2005: കുൻവാർ നാരായൺ-ഹിന്ദി | 2006: രവീന്ദ്ര കേൽക്കർ-കൊങ്കണി | 2006: സത്യവ്രത ശാസ്ത്രി-സംസ്കൃതം | 2007: ഒ.എൻ.വി. കുറുപ്പ്-മലയാളം | 2008: ഷഹരിയാർ-ഉർദു | 2009: ശ്രീലാൽ ശുക്ല-ഹിന്ദി | 2009: അമർ കാന്ത്-ഹിന്ദി | 2010: ചന്ദ്രശേഖർ കമ്പാർ-കന്നട

"http://ml.wikipedia.org/w/index.php?title=മഹാശ്വേതാ_ദേവി&oldid=1293944" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ