യു.ആർ. അനന്തമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.ആർ അനന്തമൂർത്തി
ജനനം 21 ഡിസംബർ 1932
മെലിഗേ, തൃ‍ത്തഹള്ളി താലൂക്ക്, ഷിമോഗ ജില്ല, കർണ്ണാടക
തൊഴിൽ പ്രൊഫസ്സർ, എഴുത്തുകാരൻ
ദേശീയത ഇന്ത്യ
രചനാ സങ്കേതം ആഖ്യായിക

ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി (കന്നട: ಯು. ಆರ್. ಅನಂತಮೂರ್ತಿ; ജനനം: ഡിസംബർ 21, 1932) എന്ന യു.ആർ. അനന്തമൂർത്തി അറിയപ്പെടുന്ന സാഹിത്യകാരനും,നവ്യ മൂവ്മെന്റിൻസിന്റെ അറിയപ്പെടുന്ന പ്രവർത്തകനും ആണ്‌.ഇന്ത്യൻ എഴുത്തുകാരിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ്‌ അനന്തമൂർത്തി[1].കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ‍ ആറാമൻ ആണ് ഇദ്ദേഹം[2].ഇദ്ദേഹത്തിന്‌ പദ്മഭൂഷണും ലഭിച്ചിട്ടുണ്ട്[3].

[തിരുത്തുക] ആദ്യകാല ജീവിതം

കർണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തിൽ 1932 ഡിസംബർ 21-നാണ്‌ അനന്തമൂർത്തി ജനിച്ചത്.ദൂർ‌വസപുര എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരിൽ നിന്നും ബിരുദാനന്തര ബിരുദവും,ഇംഗ്ലണ്ടിൽ നിന്നും തുടർ പഠനവും നേടി.യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാമിൽ(University of Birmingham) നിന്നും 1966-ൽ ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.[1].

[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ U. R. Ananthamurthy എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. 1.0 1.1 "U.R. Ananthamurthy". International literature festival Berlin. Foundation for Art and Politics and the Berliner Festspiele, German UNESCO committee. http://www.literaturfestival.com/bios1_3_6_404.html, ശേഖരിച്ചത്: 2007-06-28. 
  2. "Jnanapeeth Awards". Ekavi foundation. Ekavi. http://ekavi.org/jnanpeeth.htm, ശേഖരിച്ചത്: 2007-06-28. 
  3. http://www.indianexpress.com/res/web/pIe/ie/daily/19980413/10350324.html



ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ

1965: ജി. ശങ്കരക്കുറുപ്പ്-മലയാളം | 1966: താരാശങ്കർ ബന്ദോപാധ്യായ-ബംഗാളി | 1967: ഡോ.കെ.വി. പുട്ടപ്പ-കന്നട | 1967: ഉമ ശങ്കർ ജോഷി-ഗുജറാത്തി | 1968: സുമിത്രാനന്ദൻ പന്ത്-ഹിന്ദി | 1969: ഫിറാഖ് ഗോരാഖ്പു രി-ഉർദു | 1970: വിശ്വനാഥ സത്യനാരായണ-തെലുഗു | 1971: ബിഷ്ണു ഡേ-ബംഗാളി | 1972: രാംധാരി സിംഹ് ധിൻ‌കർ-ഹിന്ദി | 1973: ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ-കന്നട | 1973: ഗോപിനാഥ് മൊഹന്ദി-ഒറിയ | 1974: വിഷ്ണു സഖറാം ഖണ്ഡേകാർ-മറാത്തി | 1975: പി.വി. അഖിലാണ്ഡം-തമിഴ് | 1976: ആശാപൂർണ്ണാ ദേവി-ബംഗാളി | 1977: കെ.ശിവറാം കാരന്ത്-കന്നട | 1978: സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായൻ-ഹിന്ദി | 1979: ബീരേന്ദ്ര കുമാർ ഭട്ടാചാര്യ-ആസാമീസ് | 1980: എസ്.കെ. പൊറ്റെക്കാട്-മലയാളം | 1981: അമൃതാ പ്രീതം-പഞ്ചാബി | 1982: മഹാദേവീ വർമ്മ-ഹിന്ദി | 1983: മാസ്തി വെങ്കടേഷ് അയ്യങ്കാർ-കന്നട | 1984: തകഴി ശിവശങ്കരപ്പിള്ള-മലയാളം | 1985: പന്നാലാൽ പട്ടേൽ-ഗുജറാത്തി | 1986: സച്ചിദാനന്ദ് റൊത് റോയ്-ഒറിയ | 1987: വിഷ്ണു വമൻ ഷിർ‌വാദ്കർ-മറാത്തി | 1988: ഡോ.സി. നാരായണ റെഡ്ഡി-തെലുഗു | 1989: ഖ്വാറത് ഉൾ ഐൻ ഹൈദർ-ഉർദു | 1990: വി.കെ.ഗോകാക്-കന്നട | 1991: സുഭാസ് മുഖോപാധ്യായ-ബംഗാളി | 1992: നരേഷ് മേത്ത-ഹിന്ദി | 1993: സീതാകാന്ത് മഹപത്ര-ഒറിയ | 1994: യു.ആർ. അനന്തമൂർത്തി-കന്നട | 1995: എം.ടി. വാസുദേവൻ നായർ-മലയാളം | 1996: മഹശ്വേതാ ദേവി-ബംഗാളി | 1997: അലി സർദാർ ജാഫ്രി-ഉർദു | 1998: ഗിരീഷ് കർണാട്-കന്നട | 1999: നിർമ്മൽ വർമ-ഹിന്ദി | 1999: ഗുർദിയൽ സിംഹ്-പഞ്ചാബി | 2000: ഇന്ദിര ഗോസ്വാമി-ആസാമീസ് | 2001: രാജേന്ദ്ര കേശവ്‌ലാൽ ഷാ-ഗുജറാത്തി | 2002: ഡി. ജയാകാന്തൻ-തമിഴ് | 2003: വിന്ദ കാരാന്ദികർ-മറാത്തി | 2004: റഹ്‌മാൻ റാഹി-കാഷ്മീരി | 2005: കുൻവാർ നാരായൺ-ഹിന്ദി | 2006: രവീന്ദ്ര കേൽക്കർ-കൊങ്കണി | 2006: സത്യവ്രത ശാസ്ത്രി-സംസ്കൃതം | 2007: ഒ.എൻ.വി. കുറുപ്പ്-മലയാളം | 2008: ഷഹരിയാർ-ഉർദു | 2009: ശ്രീലാൽ ശുക്ല-ഹിന്ദി | 2009: അമർ കാന്ത്-ഹിന്ദി | 2010: ചന്ദ്രശേഖർ കമ്പാർ-കന്നട

"http://ml.wikipedia.org/w/index.php?title=യു.ആർ._അനന്തമൂർത്തി&oldid=898468" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ