പശ്ചിമ ബംഗാള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പശ്ചിമ ബംഗാള്‍ পশ্িচমবঙ্গ | |
| അപരനാമം: | |
| തലസ്ഥാനം | കൊല്‍ക്കത്ത |
| രാജ്യം | ഇന്ത്യ |
| ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
ഗോപാലകൃഷ്ണ ഗാന്ധി ബുദ്ധദേവ് ഭട്ടാചാര്യ |
| വിസ്തീര്‍ണ്ണം | 88752ച.കി.മീ |
| ജനസംഖ്യ | 8,02,21,171 |
| ജനസാന്ദ്രത | 904/ച.കി.മീ |
| സമയമേഖല | UTC +5:30 |
| ഔദ്യോഗിക ഭാഷ | ബംഗാളി ഭാഷ |
| [[Image:{{{ഔദ്യോഗിക മുദ്ര}}}|75px|ഔദ്യോഗിക മുദ്ര]] | |
പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ കിഴക്കന്‍തീരത്തുള്ള സംസ്ഥാനമാണ്, കൊല്‍ക്കത്തയാണ് തലസ്ഥാനം. ബംഗാള്‍ ഉള്‍ക്കടല്‍തീരത്താണ് ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്. സിക്കിം, ആസാം, ഒറീസ്സ, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവയാണ് ബംഗാളിന്റെ അയല്‍ സംസ്ഥാനങ്ങള്‍. നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിര്‍ത്തിയും പങ്കിടുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന ഭൂപ്രദേശമാണിത്. ഇന്ത്യാ വിഭജനകാലത്ത് ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ കിഴക്കന്‍ പാകിസ്താന്‍(ഇന്നത്തെ ബംഗ്ലാദേശ്) എന്ന പേരില്‍ പാകിസ്താനോടൊപ്പം ചേര്‍ത്തു. ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്ട്രീയകക്ഷികള്‍ക്ക് ശക്തമായ വേരോട്ടമുള്ള സംസ്ഥാനമാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നേതൃത്വം നല്‍കുന്ന ഇടതുപക്ഷമുന്നണിയാണ് 1977 മുതല്‍ പശ്ചിമ ബംഗാള്‍ ഭരിക്കുന്നത്.
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |

