ചോതി (നക്ഷത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവ്വപുരുഷൻ എന്ന നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് ചോതി (ഇംഗ്ലീഷ്: Arcturus, ആർക്റ്ററസ്). ഭൂമിയിൽ നിന്ന് 36 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണിത്. ഹിന്ദു ജ്യോതിഷത്തിൽ സ്വാതി എന്നറിയപ്പെടുന്ന ഇത് തുലാം രാശിയിൽപ്പെടുന്നതായാണ് കണക്കാക്കുന്നത്.
| ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
|---|
| അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |