ഖഗോളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The celestial sphere is divided by the celestial equator.

ഭൂമിയുടെ ചുറ്റും ആകാശം ഒരു ഗോളമായി കറങ്ങികൊണ്ടിരിക്കുന്നുവെന്ന്‌ സങ്കൽപ്പിച്ചാൽ ഈ ഗോളത്തിന്റെ ഉപരിതലത്തിലൂടെ സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും എല്ലാം ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്ന് ഭൂമിയിൽ നിന്നു നിരീക്ഷിക്കുന്ന ഒരാൾക്കു തോന്നും. ജ്യോതിശാസ്ത്രജ്ഞന്മാർ ഈ സാങ്കൽപ്പിക ഗോളത്തെ ഖഗോളം (Celestial sphere) എന്ന്‌ വിളിക്കുന്നു.


[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഖഗോളം&oldid=1298985" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ