ഭരണി (നക്ഷത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരണീ നക്ഷത്രം,മേടം നക്ഷത്രരാശിയിലെ (ഇംഗ്ലീഷ്: Aries constellation) 35, 39, 41 എന്നീ മേടനക്ഷത്രങ്ങൾ ചേർന്നതാണ്. ഇവയിൽ പ്രധാനപ്പെട്ട മേടം-41ന്റെ പേരാണ് ഭരണി. ഭാരതീയ ജ്യോതിശാസ്ത്രത്തിൽ വഹിക്കുന്നവൾ (ഉൾക്കൊള്ളുന്നവൾ)എന്ന അർഥത്തിൽ भरणी (ഭരണീ) എന്നറിയപ്പെടുന്നു.