അനുഷ്ക ശർമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അനുഷ്ക ശർമ | |
|---|---|
അനുഷ്ക ശർമ ഒരു സമ്മാന ദാന ചടങിൽ. |
|
| ജനനം | അനുഷ്ക ശർമ |
അനുഷ്ക ശർമ (ജനനം:മേയ് 1, 1988) ഹിന്ദി ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ്. 2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് അനുഷ്ക ചലച്ചിത്രരംഗത്തെത്തിയത്.[1] മുംബൈയിലാണ് താമാസം.[1]
ജീവിത രേഖ [തിരുത്തുക]
ബെംഗളൂരുവിൽ ആയിരുന്നു അനുഷ്ക ജനിച്ചത്. കേണൽ അജയ് കുമാർ ശർമ ആർമി ഓഫീസറാൺ. അനുഷ്ക ആർമി സ്കൂളിൽ ആണ് വിദ്യാഭ്യാസം നേടിയത്. ശേഷം മുംബൈയിലേക്ക് താമാസം മാറി മോശലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "starboxoffice.com". An interview with Anushka Sharma. ശേഖരിച്ചത് 28 December 2008.