പുണർതം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The position of Pollux within the constellation of Gemini.

മിഥുനം രാശിയിലെ ഏറ്റവും പ്രകാശമുള്ള രണ്ട് നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തിൽ പുണർതം എന്നറിയപ്പെടുന്നത്. പുനർ‌വസു എന്നും പുണർപുസം എന്നും അറിയപ്പെടുന്നു.

രാമൻ ജനിച്ചത് പുണർതം നക്ഷത്രത്തിലാണെന്നാണ് വിശ്വാസം. പുണർതം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് ആൺ കുട്ടികളേ ഉണ്ടാവുകയുള്ളൂ എന്നൊരു വിശ്വാസവും നിലവിലുണ്ട്.[അവലംബം ആവശ്യമാണ്] എന്നാൽ ഇത് ശരിയായി വരാറില്ലെന്നും കാണാറുണ്ട്. [അവലംബം ആവശ്യമാണ്]


"http://ml.wikipedia.org/w/index.php?title=പുണർതം_(നക്ഷത്രം)&oldid=2068449" എന്ന താളിൽനിന്നു ശേഖരിച്ചത്