ചതയം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുംഭം രാശിയിലെ ഗാമ അക്വാറി എന്ന നക്ഷത്രമാണ് ചതയം. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമത്തേതാണിത്. സംസ്കൃതത്തിൽ ഇത് ശതഭിഷ എന്നറിയപ്പെടുന്നു.

ജ്യോതിഷത്തിൽ[തിരുത്തുക]

ജ്യോതിഷപ്രകാരം രാഹുവാണ് ചതയത്തിന്റെ ഗ്രഹം. ശ്രീ നാരായണഗുരുവിന്റെ ജന്മനക്ഷത്രം എന്ന നിലയിൽ ചതയം പ്രശസ്തമാണ്.


"http://ml.wikipedia.org/w/index.php?title=ചതയം_(നക്ഷത്രം)&oldid=1855918" എന്ന താളിൽനിന്നു ശേഖരിച്ചത്