ദീപിക പദുകോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപിക പദുകോൺ
ജനനം 1986 ജനുവരി 5 (1986-01-05) (വയസ് 26)
കോപ്പന്ഹേഗൻ, ഡെന്മാർക്ക്
ഉദ്യോഗം മോഡൽ, അഭിനേത്രി
സജീവം 2004– ഇതുവരെ

ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രം‌ഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ (കന്നട: ದೀಪಿಕಾ ಪಡುಕೋಣೆ; ജനനം: ജനുവരി 5, 1986).

ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക ജനിച്ചതു വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോൾ അവരുടെ കുടും‌ബം ബാംഗ്ലൂരിലേക്ക് താമസം മാറി.[1]. ദീപികയുടെ ഇളയ സഹോദരി ഒരു ഉയർന്നു വരുന്ന ഗോൾഫ് കളിക്കാരിയാണ്.[2]

ഹിന്ദിയിൽ 2007 ൽ ദീപിക അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

[തിരുത്തുക] അഭിനയിച്ച സിനിമകൾ

വര്ഷംg ചിത്രം വേഷം മറ്റുള്ളവ
2006 ഐശ്വര്യ ഐശ്വര്യ കന്നട ചിത്രം
2006 ഓം ശാന്തി ഓം ശാന്തിപ്രിയ/
സന്ധ്യ
2008 ബച്‌ന ഏ ഹസീനോ ഗായത്രി
ചാന്ദ്‌നി ചൊഉക് ടു ഇന്ത്യാ മലാനി/മീര ചിത്രീകരണം നടക്കുന്നു

[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. "A smashing success". Newindpress.com. http://www.newindpress.com/sunday/sundayitems.asp?id=SES20050624044000, ശേഖരിച്ചത്: 2005-06-24. 
  2. "‘I’m completely charmed by Ranbir’". Times of India (Chaturvedi, Vinita). http://timesofindia.indiatimes.com/Entertainment/India_Buzz/Im_completely_charmed_by_Ranbir/articleshow/3418377.cms, ശേഖരിച്ചത്: 2008-08-29. 
"http://ml.wikipedia.org/w/index.php?title=ദീപിക_പദുകോൺ&oldid=1160375" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ