കാണ്‍പൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാണ്‍പൂര്‍ कानपुर کان پور |
|
| Leather City of World / Economic Capital of UP / Manchester of Eastern World | |
|
|
|
|
|
|
| രാജ്യം | |
| Region | Awadh |
| സംസ്ഥാനം | ഉത്തര്‍ പ്രദേശ് |
| ജില്ല(കള്‍) | Kanpur Nagar District, Kanpur Dehat District |
| Mayor | Mr Ravindra Patani (Member of BJP) |
| ജനസംഖ്യ • ജനസാന്ദ്രത |
4,167,999 (2,001)[1] • 1,366 /km² (3,538 /sq mi) |
| സ്ത്രീപുരുഷ അനുപാതം | 0.869 ♂/♀ |
| സാക്ഷരത | 77.63% |
| ഭാഷ(കള്‍) | Hindi |
| സമയമേഖല | IST (UTC+5:30) |
| വിസ്തീര്‍ണ്ണം • സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം • തീരം |
1,640 km2 (633 sq mi) • 126 m (413 ft) • 0 കി.മീ. (0 മൈ.) |
| കാലാവസ്ഥ • Precipitation താപനില • വേനല്‍ • ശൈത്യം |
Cfa (Köppen) • 940 mm (37 in) • 22.0 °C (72 °F) • 48.7 °C (120 °F) • 1.5 °C (35 °F) |
|
Distance(s)
|
|
|
കോഡുകള്‍
|
|
|
Footnotes
|
|
| Website | www.kanpurnagar.nic.in |
അക്ഷാംശവും രേഖാംശവും: ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള പട്ടണമാണ് കാണ്‍പൂര്‍.pronunciation (Hindi: कानपुर, Urdu: کان پور). ഇന്ത്യയിലെ ഒന്‍പതാമത്തെ തിര്‍ക്കേറിയ നഗരമാണ് ഇത്. [1]. കൂടാതെ വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ നഗരവുമാണ് കാണ്‍പൂര്‍. [2]. ഗംഗ നദിയുടെ തീരത്താണ് കാണ്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. ഇത് ഉത്തര്‍ പ്രദേശിലെ ഒരു പ്രധാന വ്യവസായ നഗരമാണ്. കാണ്‍പൂരിന്റെ മൊത്തം വിസ്തീര്‍ണ്ണം 1600 km² ആണ്,കൂടാതെ ഇവിടുത്തെ ജനസംഖ്യ 4 864 674 ആണ്. [3]. ഇത് ഉത്തര്‍ പ്രദേശിന്റെ വ്യവസായിക തലസ്ഥനമായി അറിയപ്പെടുന്നു.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Industrial city Kanpur at its deathbed
- Kanpur city portal
- Kanpur Dehat portal
- Kanpur Satellite Map
- Kanpur public portal
|
|||||