എലിസബത്ത് II
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എലിസബത്ത് II | |
|---|---|
|
|
| Reign | 6 February 1952 – present |
| Coronation | 2 June 1953 |
| Predecessor | George VI |
| Heir apparent | Charles, Prince of Wales |
| Prime Ministers | See list |
| Spouse | Prince Philip, Duke of Edinburgh (m. 1947) |
| Issue | |
| Charles, Prince of Wales Anne, Princess Royal Prince Andrew, Duke of York Prince Edward, Earl of Wessex |
|
| Full name | |
| Elizabeth Alexandra Mary | |
| House | House of Windsor |
| Father | George VI |
| Mother | Elizabeth Bowes-Lyon |
| Religion | ചർച്ച് ഓഫ് ഇംഗ്ലണ്ട് Church of Scotland |
എലിസബത്ത് II (അലക്സാന്ഡ്ര മേരി ജനനം 21 ഏപ്രിൽ 1926) രാജ്ഞിഭരണ വ്യവസ്ഥ നിലനിൽക്കുന്ന ബ്രിട്ടണിലെ ഒരു രാജ്ഞിയാണ് .
[തിരുത്തുക] ജീവിതരേഖ
എലിസബത്ത് ജനിച്ചത് ലണ്ടനിലാണ് .പഠിച്ചിരുന്നത് സ്വന്തം ഭവനത്തിൽ തന്നെയായിരുന്നു .ജോർജ് ആറാമനാണ് പിതാവ് .രണ്ടാം ലോകമഹായുദ്ധകാലത്ത് എലിസബത്ത് പൊതുജനപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു .59 വർഷം തുടർച്ചയായി ഭരണം നടത്തിയവരിൽ രണ്ടാമത്തെ രാജ്ഞിയാണ് എലിസബത്ത് II.