ചാൾസ് രാജകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാൾസ്, വേൽസിന്റെ രാജകുമാരൻ (ജനനം 14 നവംബർ 1948), ബ്രിട്ടന്റെ എലിസബത്ത് II കഴിഞ്ഞാലുള്ള അടുത്ത കിരീടാവകാശിയാണ്. മുഴുൻ പേര് ചാൾസ് ഫിലിപ് ആർതർ ജോർജ് എന്നാണ്. ഔദ്യോഗിക പദവി ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് ഒഫ് വേൽസ് എന്നാണ്. ഇദ്ദേഹം 1948 നവംബർ 14 ന് ലണ്ടനിലെ ബക്കിങ്ങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ് രാജകുമാരന്റെയും മകനായി ജനിച്ചു.


അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ചാൾസ്_രാജകുമാരൻ&oldid=1735679" എന്ന താളിൽനിന്നു ശേഖരിച്ചത്