ഉപയോക്താവിന്റെ സംവാദം:Sugeesh/സഞ്ചയിക 4

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷരപ്പിശാച്[തിരുത്തുക]

എനിക്ക് മനസ്സിലായില്ല. അക്ഷരപ്പിശാച് എന്ന പ്രയോഗം ശരിയാണോ? അതേ പോലെത്തന്നെ 'പാവം യൂസർ' അതും ഭാഷാപരമായി അത്ര നല്ലതായി തോന്നുന്നില്ല. :Rajeend 05:44, 4 ജനുവരി 2008 (UTC)[മറുപടി]

സുഗീഷ്, താരകത്തിനു നന്ദി --ഷാജി 22:30, 12 ഡിസംബർ 2007 (UTC) തിരുവനന്തപുരം ആഞ്ഞ് പിടിച്ചാൽ ഫീച്ചേർഡ് ആക്കാമായിരുന്നു. --ചള്ളിയാൻ ♫ ♫ 05:56, 13 ഡിസംബർ 2007 (UTC)[മറുപടി]

സന്തോഷപൂർവം സ്വീകരിച്ചിരിക്കുന്നു.വളരെ നന്ദി.--Sahridayan 10:56, 19 ഡിസംബർ 2007 (UTC) താരകത്തിനു നന്ദി സുഗീഷേ, സമീപകാലത്ത് ഞാനങ്ങിനെ പണിയുന്നില്ല എന്നതാണ്‌ സത്യം. ;-)--പ്രവീൺ:സംവാദം 06:17, 13 ഡിസംബർ 2007 (UTC) താരകത്തിനു എൻറെ പ്രത്യേക നന്ദി.--Aruna 06:52, 13 ഡിസംബർ 2007 (UTC) താരകത്തിനു നന്ദി, :-) --സാദിക്ക്‌ ഖാലിദ്‌ 07:14, 13 ഡിസംബർ 2007 (UTC) എന്താണ്‌ ചെയ്തത്. മനസ്സിലായിലല്ലോ? --Shiju Alex|ഷിജു അലക്സ് 09:44, 13 ഡിസംബർ 2007 (UTC) ചെയ്തത് ശരിയാണ്‌. അങ്ങനെ തന്നെയാണ്‌ വേണ്ടത്. --Shiju Alex|ഷിജു അലക്സ് 09:49, 13 ഡിസംബർ 2007 (UTC)[മറുപടി]

ഇമെയിൽ[തിരുത്തുക]

വിക്കി വാർ‍ത്തകളിലെ ഇമെയിൽ വർക്ക് ചെയ്യുന്നുണ്ട് സുഗീഷേ.അതിനായി യൂസർ ഇമെയിൽ കൺഫേം ചെയ്യണം.എന്റെ ക്രമീകരണങ്ങൾ എന്ന താളിൽ പോയി അതുമായി ബന്ധപ്പെട്ട കണ്ണി ഞെക്കിയാൽ ഇമെയിലിന്റെ സാധുത തെളിയിക്കപ്പെടും.ഇന്റർ നെറ്റ് എക്സ്പ്ലോററിൽ അതിനെന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു.ഫയർഫോക്സ് ഉപയോഗിച്ചാൽ ശരിയാവും--അനൂപൻ 11:03, 15 ഡിസംബർ 2007 (UTC)[മറുപടി]

തെന്മലയെപറ്റി താങ്കൾ പറഞ്ഞത് ശരിയാവാം. എനിക്ക് ചിത്രം തന്നയാൾ അത് തിരുവനന്തപുരത്താണ്‌ എന്ന് പറഞ്ഞ അറിവേ എനിക്കുള്ളൂ. കൊല്ലംതാളിലേക്ക് മാറ്റാം. --ചള്ളിയാൻ ♫ ♫ 07:32, 16 ഡിസംബർ 2007 (UTC)[മറുപടി]

കൂപ്പുകൈ[തിരുത്തുക]

സുഗീഷ്, ശലഭം നൽകിയതിന് കൂപ്പുകൈ. പക്ഷേ അത് സ്വീകരിക്കാൻ അർഹനല്ലന്നറിയാം..ഇന്നാണത് ശ്രദ്ദിച്ചത്..മറുപടി വൈകിയത് അതിനാലാണ്...ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ! ***സിദ്ധീഖ് | सिधीक

ആശംസകൾ[തിരുത്തുക]

ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक

നന്ദി സുഗീഷ്. Georgekutty 21:37, 17 ഡിസംബർ 2007 (UTC)[മറുപടി]

പിറന്നാൾ ആശംസകൾക്ക് നന്ദി സുഗീഷ്..Aruna 07:17, 18 ഡിസംബർ 2007 (UTC)[മറുപടി]

റീഡൈറക്റ്റ് കൊടുക്കാൻ എനിക്കറിയില്ല :( --Arayilpdas 08:01, 18 ഡിസംബർ 2007 (UTC)[മറുപടി]

എങ്ങോട്ടേക്കാണ്‌ റീഡയരക്ട് വേണ്ടത്?--അനൂപൻ 08:14, 18 ഡിസംബർ 2007 (UTC)[മറുപടി]
 ചെയ്തു കഴിഞ്ഞു--അനൂപൻ 08:32, 18 ഡിസംബർ 2007 (UTC)[മറുപടി]

റീഡയറക്റ്റ് കൊടുക്കാൻ #REDIRECT [[“തിരിച്ചുവിടേണ്ടതാളിന്റെ പേര്”]] എന്നു ടൈപ്പി സേവ് ചെയ്താ‍ൽ മാത്രം മതി. അല്ലെങ്കിൽ ഏത് താളിലേക്കണോ തിരിച്ചുവിടേണ്ടതെന്ന് വെച്ചാൽ ആ‍ താളിന്റെ പേര് റ്റൈപ് ചെയ്ത് സെലെക്റ്റ് ചെയ്ത് താഴെ (Edittools) കാണുന്ന വിക്കിവിന്യാസത്തിൽ നിന്നും #REDIRECT [[]] എന്ന റ്റെക്സ്റ്റിൽ ക്ളിക്കി സേവ് ചെയ്താൽ മതി. ഈ താൾ ഉപകാരപ്രദമായേക്കും. --സാദിക്ക്‌ ഖാലിദ്‌ 09:42, 18 ഡിസംബർ 2007 (UTC)[മറുപടി]

ഇതും--സാദിക്ക്‌ ഖാലിദ്‌ 09:46, 18 ഡിസംബർ 2007 (UTC)[മറുപടി]

അറിയുന്ന കാര്യമാണെങ്കിൽ തീർച്ചയായും എഴുതാം! ഈ ലെഖനങ്ങൾ കയറ്റിയത് ഈ അഷ്ടകഷ്ടങ്ങളെ പറ്റി ഡീറ്റെയ്‌ലായി അറിയുന്ന ആരെയെങ്കിലും പ്രതീക്ഷിച്ചിട്ടാണ്.

-)

--ml@beeb 10:07, 18 ഡിസംബർ 2007 (UTC)[മറുപടി]

കരുവീട്ടി, വെള്ളീട്ടി, ഈട്ടി - ഇത് മൂന്നും മൂന്നല്ലേ? --Arayilpdas 13:04, 18 ഡിസംബർ 2007 (UTC)[മറുപടി]

അപ്‌ഡേറ്റ്[തിരുത്തുക]

ഈ വിവരങ്ങൾ ഈ സൈറ്റിൽ എറിക്ക് എന്നയാൾ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്‌. അത് ഒന്നു രണ്ടു മാസം കൂടുമ്പോൾ ആണ്‌ അപ്‌ഡേറ്റ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും. --ജേക്കബ് 18:14, 18 ഡിസംബർ 2007 (UTC)[മറുപടി]

എനിക്ക് പ്രകൃതിചികിത്സയെക്കുറിച്ച് അധികം വിവരങ്ങൾ അറിയില്ല. ഉപവാസം എന്ന താൾ കണ്ടപ്പോൾ ഉപവാസം (നാനാർത്ഥങ്ങൾ) എന്ന താൾ സൃഷ്ടിച്ചു എന്നേ ഉള്ളൂ.. --ജേക്കബ് 18:14, 18 ഡിസംബർ 2007 (UTC)[മറുപടി]

ഈ ലേഖനത്തില് ഒന്നു കൈ വെക്കണം. തീരെ കഷ്ടാവസ്ഥയിലാ--ജ്യോതിസ് 20:21, 18 ഡിസംബർ 2007 (UTC)[മറുപടി]

താരകത്തിനു താങ്ക്യൂ,തങ്ക്യൂ :)--അനൂപൻ 10:21, 19 ഡിസംബർ 2007 (UTC)[മറുപടി]

<ref name=Jimbo4> എന്നത് </ref> ഉപയോഗിച്ച് close ചെയ്യേണ്ടതാണ്‌. അത്രേയുള്ളൂ പ്രശ്നം.. --ജേക്കബ് 18:55, 19 ഡിസംബർ 2007 (UTC)[മറുപടി]

മഞ്ഞപ്പിത്തത്തിന്റെ കാരണം കുറച്ച് വ്യക്തമായി ഇംഗ്ലീഷ് വിക്കിയിലുണ്ട്.. ഒന്നു വിവർത്തനം നടത്താൻ ശ്രമിക്കുമോ? --Vssun 06:29, 21 ഡിസംബർ 2007 (UTC)[മറുപടി]

കുറെ ദിവസമായി "കൃ" തിരക്കി നടക്കുന്നു. ഒരായിരം നന്ദി....

നന്ദി സുഗീഷ്, ആരെങ്കിലും അതിലും മെച്ചപ്പെട്ട പദങ്ങൾ വല്ലോം ചൂണ്ടിക്കാണിക്കുമോ എന്നു നോക്കാം.. --ജേക്കബ് 19:25, 21 ഡിസംബർ 2007 (UTC)[മറുപടി]

വിവർത്തനം പുരോഗതിയിൽ[തിരുത്തുക]

പ്രിയപ്പെട്ട സുഗീഷേ.. ഞാൻ തന്നെ അത് വിവർത്തനം ചെയ്തുകൊള്ളാം.. കുറച്ചു സമയം തരു.. ദയവായി. --Naveen Sankar 20:45, 21 ഡിസംബർ 2007 (UTC) സാരമില്ല.. പോകുന്നെങ്കിൽ പോകട്ടെ.. --Naveen Sankar 21:06, 21 ഡിസംബർ 2007 (UTC)[മറുപടി]

ക്രിസ്തുദേവാനുകരണം[തിരുത്തുക]

ഈ പുസ്തകത്തെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തിനു ഇപ്പോൾ സന്തുലിതമല്ലാത്തത്, നിഷ്പക്ഷത സംശയക്കപ്പെടുന്നത്, അപ്രമാണിതം എന്നൊക്കെയുള്ള ലേബലുകൾ കൊടുത്തിരിക്കുന്നു. അങ്ങനെ ചെയ്ത ചള്ളിയാന്, ആ ലേഖനം അർഹിക്കുന്ന Tags അല്ല അതൊക്കെ എന്നു പറഞ്ഞ് ഞാൻ എഴുതി. അതിനു മറുപടി കിട്ടിയില്ല. എന്നാൽ, ഇപ്പോൾ എനിക്കു മറ്റൊരാൾ എഴുതിയിരിക്കുന്നു, ഒരേയൊരു പുസ്തകത്തെ 'ആസ്പദമാക്കി' എഴുതുന്ന ലേഖനങ്ങൾ points of view ആയി മാത്രമേ പരിഗണിക്കപ്പെടുകയുള്ളു എന്ന നിയമം അനുസരിച്ചാണ് ആ ലേഖനത്തെ ഇങ്ങനെ മുദ്രയടിച്ചതെന്ന്. അസന്തുലിതമെന്ന് ഒരു ലേഖനത്തെ മുദ്രയടിക്കുന്നത് ലാഘവബുദ്ധിയോടു കൂടി ചെയ്യേണ്ടതല്ല. ലേഖനം ഒരു പുസ്തകത്തെക്കുറിച്ചാകുമ്പോൾ, ആ പുസ്തകത്തെ മാത്രം ആശ്രയമാക്കി എഴുതിയാലും എന്താണ് തെറ്റ്. ലേഖനത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണം. അതിനു പകരം അതിന്റെ നിഷ്പക്ഷത ഉറപ്പില്ല എന്ന ലേബൽ ഒട്ടിക്കുന്നതു unfair അല്ലേ?.

ഇനി തെളിവിന്റെ കുറവു എവിടെയെക്കെയാണ് point out ചെയ്തിരിക്കുന്നതെന്നു നോക്കൂ: മറ്റ് പരിഭാഷകളിൽ നിന്നു ഈ പരിഭാഷ ഭാഷയിലും ശൈലിയിലും വേറിട്ട് നിൽക്കുന്ന് എന്നു ഞാൻ എഴുതിയതിനു തെളിവില്ല എന്ന് പറയുന്നു. തെളിവു പരിഭാഷ തന്നെയാണ്. അതിൽ നിന്നു ചെറിയ ഉദ്ധരണികൾ ഞാൻ കൊടുത്തിട്ടുണ്ട്. ദൈവത്തെ ഭഗവാൻ, ഈശ്വരൻ എന്നോക്കെ വിളിക്കുന്നത്, മലയാളത്തിലെ ക്രിസ്തീയ രചനകളിൽ സാധാരണ പതിവുള്ളതല്ലെന്നു നമുക്കൊക്കെ അറിവുള്ളതല്ലേ. അതിന് തെളിവ് എന്തിന്? ക്രിസ്താനുകരണം എന്ന പേര് വ്യാകരണത്തിലെ സന്ധി നിയമങ്ങളെ അനുസരിക്കുന്നില്ലെന്നു വിമർശനമുണ്ടായതിനാണ് പിന്നെ തെളിവില്ലെന്നു പറഞ്ഞിരിക്കുന്നത്. അങ്ങനെ വിമർശനമുണ്ടായെന്ന്, പരിഭാഷയുടെ രണ്ടാം പതിപ്പിനു മയ്യനാട്ട് ജോൺ എഴുതിയ മുഖവുരയിൽ കൊടുത്തിട്ടുണ്ട്. ഞാൻ അവലംബം ആക്കിയ പുതിയ പതിപ്പിൽ ആ അവതാരിക കൊടുത്തിട്ടുണ്ട്. അപ്പോൾ പിന്നെ, അങ്ങനെ വിമർശനം ഉണ്ടായില്ല എന്ന് ആര്ക്കെങ്കിലും തോന്നുന്നെങ്കിൽ അവരല്ലേ തെളിവ് അവതരിപ്പിച്ച് ലേഖനം തിരുത്തേണ്ടത്? ഐ.സി. ചാക്കോയെ പരാമർശിക്കുന്നിടത്താണ് പിന്നെ തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത്. അതും ജോൺ മുഖവുരയിൽ പറയുന്നതാണ്. അദ്ദേഹം കള്ളമാണ് പറയുന്നതെന്നാണ് വാദമെങ്കിൽ അതിനല്ലേ തെളിവു വേണ്ടത്?. അതു പോകട്ടെ, വിമർശനങ്ങൾക്കു മയ്യനാട്ട് ജോൺ കൊടുത്ത മറുപടിക്കും തെളിവില്ലെന്നു പറഞ്ഞിരിക്കുന്നു. മുഖവുരയിൽ കൊടുത്തിരിക്കുന്ന മറുപടിക്കു മുഖവുര തന്നെയല്ലേ തെളിവ്? മറുപടിയുടെ കാതലായ ഭാഗം ഞാൻ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുദേവാനുകരണം സ്വീകാര്യതയുള്ള പരിഭാഷകളിലൊന്നായി തുടർന്നു എന്നു എഴുതിയനും തെളിവില്ല എന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരിൽ ഒരാളുടെ (ആന്റണി പടിയറ) ആമുഖത്തൊടെ ഇറങ്ങിയ പുസ്തകത്തിന്റെ പുതിയ പതിപ്പ് തന്നെയാണ് അതിനും തെളിവ്.

ആ ലേഖനത്തിനു ഒരു പശ്ചാത്തലമുണ്ട്. മലയാളത്തിലെ ക്രൈസ്തവസാഹിത്ത്യത്തിന്റെ ചരിത്രത്തിലെ കൗതുകകരമായ ഒരു പഴയ വിവാദത്തെ ആ ലേഖനം പരാമർശിക്കുന്നുണ്ട്. ഏതാണ്ട് 70 വർഷം മുൻപു നടന്ന വിവാദമാണത്. നാമൊക്കെ അറിഞിരിക്കേണ്ട് ഒരു വിവാദമാണത്. ആ വിവാദത്തിന്റെ ചരിത്രം എന്നു പറയാൻ വേറെ പുസ്തകങ്ങളൊന്നുമില്ല. എന്നാൽ പുസ്തകത്തിന്റെ ഈയിടെ ഇറങ്ങിയ പുതിയ പതിപ്പിൽ ആ ചരിത്രം ഒരു വിധം വിശദമായി കൊടുത്തിരിക്കുന്നു. അതിനെ ഞാൻ ആധാരം ആക്കിയെന്നു വച്ചു അസ്ന്തുലിതമായിരിക്കണമെന്നു എന്താണ് നിർബ്ബന്ധം? അസന്തുലിതമെന്നു മറ്റേതെങ്കിലും source-ൽ നിന്നു ബോദ്ധ്യമായെങ്കിൽ, അതുപയോഗിച്ചു ലേഖനം തിരുത്തുകയല്ലേ വേണ്ടത്.

പിന്നെ ഒരു കാര്യം കൂടി. തെളിവു ചോദിക്കുമ്പോൾ വിക്കിപീഡിയന്മാര്, സത്യന്വേഷികളാകണം, വക്കീലന്മാരാകരുത് എന്നാണ് എന്റെ പക്ഷം.

ലേഖനം താങ്കൾ ആ ലേഖനം ഒന്നു വായിച്ചു നോക്കി, അതു അസന്തുലിതമാണോ എന്നു പറയുമോ.

ഞാൻ ഈ കത്ത് തന്നെ ജേക്കബ്ബ് ജോസിനും വാസ്സനും ആയക്കുന്നുണ്ട്.

Georgekutty 15:56, 24 ഡിസംബർ 2007 (UTC)[മറുപടി]

സുഗീഷ്, എന്റെ പരാതി പ്രധാനമായും ലേഖനത്തിന്, നിഷ്പക്ഷത സംശയമുള്ളത് എന്ന ലേബൽ കൊടുത്തതിനെക്കുറിച്ചായിരുന്നു. Reference പോര എന്നു പറയുന്നതു പോലെയല്ല അത്. ആ ലേബൽ മാറ്റിയെന്നു കാണുന്നതിൽ സന്തോഷമുണ്ട്. Tension ഒന്നുമില്ല കേട്ടോ. പുസ്തകത്തിന്റെ പ്രസാധകരുടെ വിലാസം ഞാൻ ഉടനേ ചേർക്കുന്നുണ്ട്. മറുപടിക്കു പ്രത്യേകം നന്ദി.

Georgekutty 19:10, 24 ഡിസംബർ 2007 (UTC)[മറുപടി]

സംവാദം[തിരുത്തുക]

മലയാളികളെ പോലെ ചിന്തിക്കുന്ന താ‍ങ്കൾക്ക് അതൊക്കെ ഒരു കരടാണെങ്കിലും ഭൂരിപക്ഷത്തിനും അതൊക്കെ ആല് മുളച്ചാൽ അതും ഒരു തണലാണ് എന്ൻ പറയുന്ന പോലെയാണ്.വിക്കി നഗ്നനാണ് എന്ന് പറഞ്ഞാൽ തലപോവും എന്ന് ചിന്തിക്കുന്നവരെ ഉണരുവിൻ--ബ്ലുമാൻ‍ഗോ ക2മ 19:54, 24 ഡിസംബർ 2007 (UTC)[മറുപടി]

നന്ദി, സുഗീഷ്. പുസ്തകത്തിന്റെ റെഫറൻസ് ഞാൻ കൊടുത്തിട്ടിണ്ട്. Georgekutty 21:44, 24 ഡിസംബർ 2007 (UTC)[മറുപടി]

താങ്കൾ നൽകിയ രണ്ട് സമ്മനങ്ങളും ഇപ്പോഴാ കണ്ടത്. നന്ദി. (ഐ.പി.ക്കരെ കൊണ്ട് ഇങ്ങനെയൊരു ഗുണമുള്ളത് ഇപ്പഴാ മൻസ്സിലായത്)--സാദിക്ക്‌ ഖാലിദ്‌ 21:23, 27 ഡിസംബർ 2007 (UTC)[മറുപടി]

അരളിയെ {{MPShort}}-ൽ ചേർക്കണം എന്നാണോ ഉദ്ദേശിച്ചത്? --Vssun 08:16, 29 ഡിസംബർ 2007 (UTC)[മറുപടി]

{{MPShort}} ഇത് ഒരു തുറന്ന ടെമ്പ്ലേറ്റ് ആണ്‌. വിട്ടുപോയത് ധൈര്യമായി ചേർത്തോളൂ.. --Vssun 08:23, 29 ഡിസംബർ 2007 (UTC)[മറുപടി]

പുതിയ മാറ്റങ്ങൾ[തിരുത്തുക]

സുഗീഷേ, പുതിയ മാറ്റങ്ങൾ കാണാൻ "എന്റെ ക്രമീകരണങ്ങൾ" എന്ന (ഏറ്റവും മുകളിൽ, വലത്തുവശത്ത്) കണ്ണി ഞെക്കി "പുതിയ മാറ്റങ്ങൾ" എന്ന റ്റാബ് ഞെക്കിയ ശേഷം Enhanced recent changes (JavaScript) എന്ന ചെക്ക്ബോക്സ് ശരിവയ്ക്കുക. അപ്പോൾ മറ്റുള്ളവരുടെ മാറ്റങ്ങളും കാണാൻ സാധിക്കും.

പിന്നെ ഈ ബ്ലോക്ക് ശല്യം ഒരു രണ്ടു ദിവസത്തേയ്ക്കേ ഉണ്ടാവൂ.. ഡെർഹെക്സർ ഓപ്പൺ പ്രോക്സികൾ മാത്രമേ വിലക്കുന്നുള്ളൂ. ഈ ഐ.പി. ഹൈഡിംഗ് എന്ന പേരിൽ മറഞ്ഞുനിന്ന് വിക്കിയിൽ വൃത്തികേടുകാണിക്കാൻ സഹായിക്കുന്ന സൈറ്റുകളെ മാത്രം. --ജേക്കബ് 19:03, 30 ഡിസംബർ 2007 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 18:38, 31 ഡിസംബർ 2007 (UTC)[മറുപടി]

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ-- ജിഗേഷ് സന്ദേശങ്ങൾ  18:40, 31 ഡിസംബർ 2007 (UTC)[മറുപടി]

നന്ദി എന്റെയും നവവത്സരാശംസകൾ --ബ്ലുമാൻ‍ഗോ ക2മ 18:44, 31 ഡിസംബർ 2007 (UTC)[മറുപടി]

ആശംസകൾക്ക് നന്ദി സുഗീഷ്. താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 21:25, 31 ഡിസംബർ 2007 (UTC)[മറുപടി]

എന്റേയും ഹൃദയം നിറഞ്ഞ പുത്താണ്ട് ആശംസകള്--പ്രവീൺ:സംവാദം 02:06, 1 ജനുവരി 2008 (UTC)[മറുപടി]

അതിമനോഹരമായ പുതുവത്സരമായിരിക്കട്ടേ ഇത്.....--Sahridayan 12:03, 1 ജനുവരി 2008 (UTC)[മറുപടി]

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Arayilpdas 03:17, 1 ജനുവരി 2008 (UTC)[മറുപടി]

സുഗീഷ് ചേട്ടന് അഭി 09:01, 1 ജനുവരി 2008 (UTC)യുടെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ(പേര് മാറിപ്പോയതാണേ)[മറുപടി]

സുഗീഷിന്‌ നവവൽസരാശംസകൾ നേരുന്നു.. സ്നേഹത്തോടെ.. --Vssun 11:09, 1 ജനുവരി 2008 (UTC)[മറുപടി]

ഇവിടെ അനാവശ്യമാണ് ലേഖനമെങ്കിലേ അനുകൂലിക്കാവൂ. ആവശ്യമാണ് എങ്കിൽ എതിർക്കണം.ചോദ്യം അങ്ങനെയാണ്. ഒരാവർത്തികൂടെ വായിച്ച് നോക്കൂ. --ചള്ളിയാൻ ♫ ♫ 15:06, 3 ജനുവരി 2008 (UTC)[മറുപടി]

താങ്കൾ ദയവ് ചെയ്ത് നിസ്സഹകരിക്കരുത് താങ്കളുടെ വില പെട്ട അറിവ് വിക്കിക്ക് വേണം - സിസോപ്പ് രാജിവെക്കുന്നത് വിക്കിയുടെ ചരിത്രത്തിൽ ഇത് ആദ്യമല്ല,ഇനിയും പലരും രാജിവെക്കും..താങ്കളെ പോലോത്ത ഒരു വ്യക്തി കുട്ടികളെ പോലെ പിണങ്ങുന്നത് ശരിയല്ല.. - ഒരു സുഹൃത്ത്

ഐ റ്റി ആക്റ്റ്[തിരുത്തുക]

സുഗീഷേ, ഐ റ്റി ആക്റ്റ് വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കുന്നത് നന്നാവും. ബാക്കി ഊഹിക്ക്. Calipso 20:06, 5 ജനുവരി 2008 (UTC)[മറുപടി]

പോയി ആ നിഗന്ധു വായിച്ച് നാലക്ഷരം പഠിക്കിഷ്ടാ. മർക്കടമുഷ്ടിയും മറ്റും മറ്റും. Calipso 20:24, 5 ജനുവരി 2008 (UTC)[മറുപടി]

സ്പാമിങ്ങ്[തിരുത്തുക]

സുഗീഷ്, ദയവുചെയ്ത് calipso-യുടെ സം‌വാദ താളിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ നിറുത്തുക. താങ്കൾക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പഞ്ചായത്തിലോ ഏതെങ്കിലും അഡ്മിൻ / ബ്യൂറോക്രാറ്റിന്റെ സം‌വാദ താളിലോ ഉന്നയിക്കാവുന്നതാണ്. simy 20:26, 5 ജനുവരി 2008 (UTC)[മറുപടി]
താങ്കളെ ബ്ലോക്ക് ചെയ്തതിനെ നല്ല അർത്ഥത്തിൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാലാവധി കഴിഞ്ഞ് തിരികെയെത്തുന്ന താങ്കളിൽ നിന്നും ഇനിയും നല്ല ലേഖനങ്ങൾ വിക്കിപീഡിയ പ്രതീക്ഷിക്കുന്നു. ആശംസകളോടെ --Vssun 04:57, 7 ജനുവരി 2008 (UTC)[മറുപടി]
ചിറ്റമ്മ നയം പല സ്ഥലങ്ങളിലും കണ്ടു. ഇപ്പോൾ ഇവിടേയും മതിയായി .... മാഷെ, 1 മാസം പുറത്തു നിർത്തിയാൽ നന്നാവും എന്ന് ഉറപ്പുണ്ടോ? പക്ഷേ, എനിക്ക് ഉറപ്പുണ്ട് കാരണം എന്റെ സ്വഭാവം എനിക്ക് നല്ലതുപോലെ അറിയാം. ഇന്നായാലും നാളെയായാലും ഒരു മാസം കഴിഞ്ഞാലും ഞാൻ ഇങ്ങനെ തന്നെയാണേ..... അതിനാൽ 1 മാസം എന്നുള്ളത് ആജീവനാന്ത ബ്ലോക്കിംഗ് ആക്കി മാറ്റാൻ വല്ല വഴിയുമുണ്ടോ? പഞ്ചായത്തിലെയും പുറത്തുള്ളതുമായ ബ്യൂറോക്രാറ്റ്/സിസോപ്പ് അണ്ണന്മാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ ? അണ്ണന്മാർക്ക് കാലിക്കൂട്ടർ എന്നു കേൾക്കുമ്പോൾ അറിയാതെ മൂത്രം പോകുമെന്ന് ഈ അനിയന്‌ അറിഞ്ഞുകൂടായിരുന്നു. പക്ഷേ ഇപ്പോൾ മനസ്സിലായി ? ഇനി ഈ അനിയൻ വിക്കിയിലേക്ക് ഇല്ല. എന്റെ ബ്ലോക്കിംഗ് മാറ്റരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ബ്ലോക്ക് മാറ്റിയാൽ ................... ഒന്നും ചെയ്യില്ല ? പിന്നെ സൈബർ ക്രൈം സെല്ലിൽ പരാതി നൽകി എന്നെ അങ്ങ് കഴുവേറ്റാനാണ്‌ ഉദ്ദേശമെങ്കിൽ നടക്കട്ടെ. നമുക്ക് കാണാം !!!!!.

വീണ്ടും സ്വാഗതം!. സന്തോഷകരമായ തിരുത്തലുകൾ ആശംസിക്കുന്നു--അഭി 15:31, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

തീർച്ചയായും. ഏതു വിജ്ഞാനവും സ്വീകരിക്കപ്പെടും. നല്ല ഒരു ലേഖനം പ്രതീക്ഷിക്കട്ടേ. --ചള്ളിയാൻ ♫ ♫ 16:24, 6 മാർച്ച് 2008 (UTC)[മറുപടി]

ലോഗോ വരച്ചു ചേർത്തോളൂ പക്ഷേ ജി.എഫ്.ഡി.എൽ. ലൈസൻസ് ചേർക്കരുത്. മറിച്ച് ലോഗോ എന്ന ലൈസൻസ് ചേർക്കാവുന്നതാണ്‌. സസ്നേഹം --Vssun 23:08, 7 മാർച്ച് 2008 (UTC)[മറുപടി]

സുഖാന്വേഷണം[തിരുത്തുക]

എന്തരപ്പീ,സുഖങ്ങള്‌ തന്നെയാ--അനൂപൻ 12:29, 4 മേയ് 2008 (UTC)[മറുപടി]

എന്റെ ആദ്യ വിക്കി ഗുരുവേ! എന്ന വിസേഷം?--അഭി 12:39, 4 മേയ് 2008 (UTC)[മറുപടി]

ഉവ്വ മാഷേ!! ഞാൻ വാരി വാരി വിക്കി വാരിക്കുഴിയാക്കുമോന്നാ ശംശയം.--അഭി 12:46, 4 മേയ് 2008 (UTC)[മറുപടി]

:-) സുഖാണോ? --സാദിക്ക്‌ ഖാലിദ്‌ 19:30, 4 മേയ് 2008 (UTC)[മറുപടി]

താരകത്തിന് നന്ദി. നക്ഷത്രങ്ങൾ കറങ്ങുമെന്നത് ഒരു പുതിയ അറിവാണ്!--അഭി 00:31, 3 ജൂൺ 2008 (UTC)[മറുപടി]

തീർച്ചയായും സുഗീ, സഹായിക്കുമല്ലോ,തുടങ്ങിവെച്ചു, ഇപ്പോയത്തെ വിഴുപ്പലക്കൽ വേണോ? :) സിദ്ധീഖ് | सिधीक|Sidheeq| صدّيق

കുറേയായല്ലോ കണ്ടിട്ട്, ജീവിതം രണ്ട് തലയും മുട്ടിക്കാനുള്ള നെട്ടോട്ടത്തിലാണോ? സുഖമായിരിക്കുമെന്ന് കരുതുന്നു.അതിനായി പ്രാർത്ഥിക്കുന്നു.സസ്നേഹം സിദ്ധീഖ് | सिधीक|Sidheeq| صدّيق

Wishes, Good :=) ഞ്ഞാൻ വീട്ട് കാരുടെ പക്ഷത്താട്ടോ! too late , :)സിദ്ധീഖ് | सिधीक|Sidheeq| صدّيق

ഐ.പികൾ[തിരുത്തുക]

ഇക്കാര്യത്തിൽ എനിക്കൊറ്റക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ല. ഞാൻ മുന്നേ തന്നെ ഇവിടെ ഒരു സം‌വാദം തുടങ്ങി വെച്ചിരുന്നു. പക്ഷേ നമ്മുടെ ബ്യൂറോക്രാറ്റ് ഇടപെട്ട് ആ ചർച്ച വഴി മുട്ടിക്കുകയാണ്‌ ചെയ്തത്. താല്പര്യമുണ്ടെങ്കിൽ ആ ചർച്ച വീണ്ടും തുടരാം.--അനൂപൻ 18:16, 11 ജൂൺ 2008 (UTC)[മറുപടി]

ഞാൻ ഉണ്ടാക്കിയ അതിശയോക്തിയല്ല ചിന്ത പബ്ലിഷേഴ്സും ,കോളാടി ഗോവിന്ദൻ കുട്ടിയും അവലംബം ചേർത്ത പുസ്തകക്കാരും വരുത്തി വച്ചതാണ്. ഒരു മനുഷ്യന് ചെയ്യാൻ പറ്റാത്തതൊന്നും അദ്ദേഹം ചെയ്തിട്ടില്ല, അന്തരീക്ഷത്തിൽ നിന്ന് ഭസ്മം എടുത്ത് ആളെ പറ്റിക്കുന്ന് ഇക്കാലത്ത് ഇതിലൊക്കെ എന്ത് 'അതിസയം' സുഗീ.സിദ്ധീഖ് | सिधीक|Sidheeq| صدّيق

ഭാരതാംബ[തിരുത്തുക]

ഭാരതാംബ എന്ന ലേഖനം തിരുത്തിയെഴുതിയിട്ടുണ്ട്. റിവ്യൂ ചെയ്യാൻ അപേക്ഷിക്കുന്നു. --ടക്സ് എന്ന പെൻ‌ഗ്വിൻ 16:51, 15 ജൂൺ 2008 (UTC)[മറുപടി]

വിശദീകരണം[തിരുത്തുക]

ഇതിന്റെ വിശദീകരണം--78.93.140.129 18:44, 15 ജൂൺ 2008 (UTC)[മറുപടി]

താങ്കൾ ഒരു ഐപി വിരോധിയാണെന്നറിയാം....ലോഗിൻ ചെയ്യണമെന്ന് നിർബന്ധമാണെന്നുള്ള നയം, ഐപി നൽകുന്ന ഫലകം എടുത്തുമാറ്റാണം എന്നുള്ള നയം ഇതൊക്കെ ഒന്നു കാണിച്ചു തരൂ? സ്വന്തം കാഴ്ചപ്പാട് മറ്റുള്ളവരുടെ തലയിലേക്ക് അടിച്ചേൽപ്പിക്കണ്ട.--78.93.140.129 18:51, 15 ജൂൺ 2008 (UTC)[മറുപടി]

അല്ലയോ അനൂപന്റെ അപരാ (എനിക്കുറപ്പൊന്നുമില്ല. താങ്കൾ ഞാൻ നീ‍ീലമാങ ആണെന്ന് പറഞ്ഞപ്പോൽ ഞാനും എന്തെങ്കിലും പറയണമല്ലോ അതു കൊണ്ട് പറഞ്ഞതാ) ഇതാണോ ഫലകം നീക്കിയതിനുള്ള വിശദീകരണം ? --78.93.140.129 19:11, 15 ജൂൺ 2008 (UTC)[മറുപടി]

താങ്കളെ കുറിച്ച് ഇപ്പോൾ ലജ്ജ തോന്നുന്നു. ഐപി ട്രേസിങ്ങിനെ കുറിച്ച് ഒരു ചുക്കും താങ്കൾക്കറിയില്ല.ഇത് കണ്ടപ്പോൾ കൊച്ചിൻ ഹനീഫ തമിഴന്മാരെ വെല്ലുവിളിക്കുന്ന രംഗമാ ഓർമവരുന്നത് ? തമിഴ്നാട്ടിലല്ലെ നിന്റെ കളി നടക്കുള്ളൂ നീ അങ്ങ ഇന്ത്യയിലേക്ക് വാ നിന്നെ കാണിച്ചു തരാം --78.93.140.129 19:18, 15 ജൂൺ 2008 (UTC)[മറുപടി]

വിവരമില്ലാത്ത പേപ്പട്ടികൾ വിവരമുള്ളവരുടെ അടുത്ത് പേപ്പട്ടിയാവുകയല്ല വേണ്ടത്. അല്പം വിനയവും ഐപി ട്രേസിങ്ങ് പഠിക്കാനുള്ള താത്പര്യവും മതി. ഈ മൂന്നാകിട സോഫ്റ്റ് വേർ നോക്കിയാണ് താങ്കളും കൂട്ടാളികളും വിക്കിയിൽ വരുന്ന ഐപികളെ കടിച്ചു കുടയുന്നത് എന്ന് മനസ്സിലാക്കാൻ വൈകി.നീലമാങ്ങ സാർ വിക്കിമീറ്റ് നടത്തുന്നതിനു മുൻപ് ഈ വിവരം കിട്ടിയിരുന്നെങ്കിൽ....--78.93.140.129 19:26, 15 ജൂൺ 2008 (UTC)[മറുപടി]

Sugeesh, E mail pls?സിദ്ധീഖ് | सिधीक|Sidheeq| صدّيق

മഹാത്മഗാന്ധി[തിരുത്തുക]

പ്രിയപ്പെട്ട സുഗീഷ്, എന്നെ തെറ്റിദ്ധരിക്കരുത്. പൊതുവേ എനിക്ക് ഇഷ്ടപ്പെട്ട ലേഖനമാണ്. സംഭവിച്ചതിതാണ്. അത് തെരഞ്ഞെടുക്കപ്പെട്ട ലേഖനമാക്കാനുള്ള നിർദ്ദേശം ഞാൻ ഇത്തിരി മുൻപാണ് കണ്ടത്. ഇത്തരം തെറ്റുകൾ തെരെഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളിൽ പലതിലും മുൻപ് കണ്ടിട്ടുള്ളതും ഞാൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമായതുകൊണ്ട്, ഒറ്റനോട്ടത്തിൽ കാണാവുന്ന തെറ്റുകളുണ്ടെങ്കിൽ തിരുത്താമെന്ന് കരുതി വായിക്കാൻ തുടങ്ങി. ഞാൻ എടുത്തുപറഞ്ഞ പാരഗ്രാഫ് വന്നപ്പോൾ, ലേഖനം മുഴുവൻ കൂടുതൽ ശ്രദ്ധ എടുത്ത് വായിച്ച് ഇത്തരം തെറ്റുകൾ മറ്റേണ്ട ആവശ്യമുണ്ടെന്നു തോന്നി. Week-end കഴിഞ്ഞുള്ള തിരക്കിനിടയിൽ ഉടനേ അത്രയധികം സമയം ഇല്ലാത്തതുകൊണ്ട്, സം‌വാദത്തിൽ ഒരു കുറിപ്പിട്ടു. പലർ ചേർന്നുള്ള ആത്മാർഥമായ അധ്വാനത്തിന്റെ ഫലമായ ആ ലേഖനത്തെ മോശമായി കാണിക്കാനല്ല ഞാൻ എഴുതിയത്. തെരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങൾ, ഭാഷയടക്കം എല്ലാക്കാര്യങ്ങളിലും കഴിയുന്നത്ര ഉന്നതനിലവാരം പുലർത്തുന്നവയും, വിക്കിപ്പീഡിയയിലെ ലേഖനങ്ങൾക്കുണ്ടായിരിക്കേണ്ട നിലവാരത്തിലേക്ക് വഴികാട്ടുന്നവയുമായിരിക്കണമെന്നാണ് എന്റെ പക്ഷം. ഞാൻ വിക്കിപീഡിയയിൽ എഴുതാൻ തുടങ്ങിയപ്പോൾ, സുഗീഷ് എനിക്ക് വഴികാട്ടിയായിരുന്നത് മറന്നിട്ടില്ല. വീണ്ടും ആക്ടീവായി കണ്ടതിൽ വലിയ സന്തോഷമുണ്ട്. നിർത്തട്ടെ, സ്നേഹപൂർവം.Georgekutty 16:23, 16 ജൂൺ 2008 (UTC)[മറുപടി]

ശരിക്കുള്ള പേരിൽ തുടങ്ങി തൂലികാ നാമം റീഡയറക്റ്റാക്കൂ.. --ജ്യോതിസ് 18:44, 17 ജൂൺ 2008 (UTC)[മറുപടി]

മേരി ജോൺ തോട്ടം  തന്നെ ആയിക്കോട്ടെ. --ജ്യോതിസ് 18:56, 17 ജൂൺ 2008 (UTC)[മറുപടി]


കിട്ടുന്ന വിവരങ്ങൾ ചേർക്കാം. ഒത്തു പിടിച്ചാൽ... :) --അഭി 18:06, 21 ജൂൺ 2008 (UTC)[മറുപടി]

ഫലകത്തിന്റെ വികാസം കണ്ടപ്പോ ഒന്ന് കിടുങ്ങി. മല പോരുമല്ലോ അല്ലേ?--അഭി 18:08, 21 ജൂൺ 2008 (UTC)[മറുപടി]

വൃത്തവും വ്യാകരണവും[തിരുത്തുക]

സുഗീഷ്, വൃത്തങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെ ഉൾക്കൊള്ളിച്ച് "മലയാളവ്യാകരണത്തിലെ വൃത്തങ്ങൾ" എന്ന വിഭാഗം ഉണ്ടാക്കിയതായി കാണുന്നു. പല ലേഖനങ്ങളും തുടങ്ങുന്നത്, ഇന്നത് മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് എന്നു പറഞ്ഞാണ്. വൃത്തങ്ങളുടെ പഠനം വ്യാകരണത്തിന്റെ ഭാഗമാണോ? അല്ലെന്നാണ് എന്റെ തോന്നൽ. വൃത്തം എന്നത് ഒരു കവിതയുടെ അടിസ്ഥാനതാളഘടനയാണ് (basic rhythmic structure of a verse) എന്നു പറഞ്ഞാണ് ഇംഗ്ലീഷ് വിക്കിയിലെ ലേഖനം തുടങ്ങുന്നത്. വൃത്തം കവിതയുടെ താളത്തെ മാത്രം സംബന്ധിക്കുന്ന കാര്യമല്ലേ. പദ്യത്തിന്റെ അത്രയില്ലെങ്കിലും, ഗദ്യത്തിനും താളമുണ്ടല്ലോ. രണ്ടിലും, താളം പിഴച്ചാൽ ശ്രവണസുഖം കുറഞ്ഞ് അഭംഗിയാകുമെന്നല്ലാതെ, വ്യാകരണപ്പിശക് ആകുമോ?Georgekutty 14:34, 22 ജൂൺ 2008 (UTC)[മറുപടി]


എനിക്കുറപ്പില്ല സുഗീഷ്. പാണിനിയുടെ വ്യാകരണഗ്രന്ഥത്തിൽ വ്യാകരണത്തിനുപുറമേ വൃത്തവും അലങ്കാരവും ഒക്കെ പരാമര്ശിക്കപ്പെടുന്നുണ്ടോ? ഇല്ലെന്നാണ് എന്റെ ഊഹം. എ.ആർ. രാജരാജവർമ്മ മൂന്നും വെവ്വേറെ പുസ്തകങ്ങളിലല്ലേ കൈകാര്യം ചെയ്തത്? വ്യാകരണം കേരളപാണിനീയത്തിലും, വൃത്തം വൃത്തമഞ്ജരിയിലും, അലങ്കാരം ഭാഷാഭൂഷണത്തിലും.Georgekutty 17:56, 22 ജൂൺ 2008 (UTC)[മറുപടി]

എനിക്ക് ആദ്യം പുരസ്കാരം തന്ന സുഗീഷിന് മനസ്സറിഞ്ഞ് ഒരു പുഞ്ചിരി :) സിദ്ധീഖ് | सिधीक|Sidheeq| صدّيق

ഓസിക്കു കിട്ടിയാൽ ആസിഡും കുടിക്കാമെങ്കിൽ പതിനായിരം അല്ല ഒരു ലക്ഷം വരെ തികക്കാം. :) --അനൂപൻ 20:19, 24 ജൂൺ 2008 (UTC)[മറുപടി]

അല്ല സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു ഏജൻസിയുടെ കീഴിൽ ഉള്ളതാണെന്ന് പറയപ്പെടുന്നു --അനൂപൻ 20:26, 24 ജൂൺ 2008 (UTC)[മറുപടി]

നൻട്രി[തിരുത്തുക]

സ്വാഗതത്തിനു നന്ദി -- നീലമാങ്ങ ♥♥✉  19:00, 29 ജൂൺ 2008 (UTC)[മറുപടി]

ഉദാത്തം[തിരുത്തുക]

“പുരാവൃത്തപരാമർശമുദാത്തം ശ്രീസമൃദ്ധിയും“ ഇതു മാത്രമേ ആ താളിൽ ഉണ്ടായിരുന്നുള്ളൂ. ഉദാത്തഭൗതികം എന്നൊരു താൾ കാണുന്നുണ്ട് ഇതാണോ സുഗീഷ് അന്വേഷിക്കുന്നത്? ഇനിയതിന്റെ സംവാദത്താൾ നീക്കാമല്ലോ? --സാദിക്ക്‌ ഖാലിദ്‌ 06:12, 3 ജൂലൈ 2008 (UTC)[മറുപടി]

ഉദാത്തംപുനഃസ്ഥാപിച്ചിട്ടുണ്ട്. വീണ്ടും ഡിലീറ്റ് ചെയ്യുന്നതിനുമുൻപ് ലേഖനം വിപുലീകരിക്കണേ :-) --സാദിക്ക്‌ ഖാലിദ്‌ 06:49, 3 ജൂലൈ 2008 (UTC)[മറുപടി]

കീ മാപ്പ്[തിരുത്തുക]

സമയം പോലെ ഇതിന്റെ ഒരു SVG പതിപ്പ് വരച്ചു ചേർക്കാമോ ?? --ടക്സ് എന്ന പെൻ‌ഗ്വിൻ 16:27, 5 ജൂലൈ 2008 (UTC)[മറുപടി]

615 × 790px ആണ് ഇപ്പോഴുള്ളതിന്റെ അളവ്. ആ അളവ് മതിയാവും. പകർപ്പവകാശം തീരുമാനിക്കേണ്ടത് താങ്കളാണ്‌. സ്വതന്ത്രമായ ചിത്രങ്ങൾ മാത്രമേ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കൂ എന്നതിനാൽ. ജി.എഫ്.ഡി.എൽ /ക്രിയേറ്റീവ് കോമൺസ് ഇതിലേതെങ്കിലും ഉപയോഗിക്കണം --ടക്സ് എന്ന പെൻ‌ഗ്വിൻ 16:39, 5 ജൂലൈ 2008 (UTC)[മറുപടി]

ഇത്ര പെട്ടെന്ന് ഇതു വരച്ചെടുത്തോ... കൊള്ളാം... പക്ഷേ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ട്. ഇത് എന്റെ ബ്രൗസറിൽ ഇങ്ങനെയാണ്‌ കാണുന്നത്. അത്രയും ട്രാൻസ്പരന്റ് ഭാഗം വെറുതേ കിടക്കുന്നു. മാത്രമല്ല പടത്തിന്റെ റെസലൂഷനും കൂടുതലാണ്‌. ടേബിൾ അലൈന്മെന്റ് പലയിടത്തും തെറ്റുന്നു. എന്തോ പ്രശ്നം ഉണ്ട്. SVG സേവ് ചെയ്യുമ്പോൾ ഉള്ള കുഴപ്പമാവുമെന്നു വിശ്വസിക്കുന്നു. ദയവായി പരിശോധിക്കുക. നന്ദി. --ടക്സ് എന്ന പെൻ‌ഗ്വിൻ 02:52, 6 ജൂലൈ 2008 (UTC)[മറുപടി]

സുഗീഷേ.. SVG പ്രശ്നക്കാരനാണെന്നു തോന്നുന്നു റെൻഡറിംഗ് ശരിയാവുന്നില്ല. മാത്രമല്ല ഫയൽ സൈസ് 500k ക്കു മുകളിലാണ്‌. പഴയ PNG ആവട്ടെ 29kb യും :( അങ്ങനെയായാൽ പേജ് ലോഡ് ചെയ്യാൻ സമയം കൂടും. SVG യെ PNG ആക്കി നോക്കൂ പഴയതിനേക്കാൾ മെച്ചമാണോയെന്ന്. ആണെങ്കിൽ അപ്‌ലോഡ് ചെയ്യുക. താങ്കളുടെ സമയം പാഴാക്കിക്കളഞ്ഞതിന്‌ ക്ഷമ ചോദിക്കുന്നു. --ടക്സ് എന്ന പെൻ‌ഗ്വിൻ 13:51, 6 ജൂലൈ 2008 (UTC)[മറുപടി]

Removed--അനൂപൻ 13:56, 6 ജൂലൈ 2008 (UTC)[മറുപടി]

Please resize to 350px × 450px when building the PNG and upload as a newer version of existing one. I believe If you resize the SVG to 350px × 450px PNG will reduce unnecessary smoothing cased by mediawiki --ടക്സ് എന്ന പെൻ‌ഗ്വിൻ 14:28, 6 ജൂലൈ 2008 (UTC)[മറുപടി]


സുഗീഷ്, ഭാഷാഗോത്രങ്ങളെക്കുറിച്ചുള്ള ലേഖനത്തിന്റെ സം‌വാദത്തിൽ ഞാൻ സുഗീഷിനെ വിമർശിച്ചല്ല എഴുതിയത്. (നാൾവഴിയിൽ, സുഗീഷ് ലേഖനം തുടങ്ങിയ ഉടനേയുള്ള ഒരു ഐ.പി. എഡിറ്റിങ്ങ് ആയാണ് മതത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷകളുടെ വർഗ്ഗീകരണത്തിന്റെ ഭാഗം കാണുന്നത്.) പക്ഷേ ആ പരാമർശം എനിക്ക് ഇത്തിരി കടുപ്പമായി തോന്നി. ഭാഷകളെ മതത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കുന്ന പതിവണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോഴും അക്കാര്യത്തിൽ എനിക്കു സംശയമാണ്. സാരമില്ല. ലേഖനം പുരോഗമിക്കട്ടെ. ഞാൻ തൽക്കാലം വിവാദത്തിനൊന്നുമില്ല.Georgekutty 13:56, 8 ജൂലൈ 2008 (UTC)[മറുപടി]

സുഗീഷ് എനിക്ക് പ്രശ്നമൊന്നുമില്ല. ക്ഷമചോദിക്കാൻ ഒന്നും സംഭവിച്ചില്ലല്ലോ. സ്നേഹപൂർവം. Georgekutty 14:36, 8 ജൂലൈ 2008 (UTC)[മറുപടി]

കാത്തിരിക്കുന്നു[തിരുത്തുക]

താങ്കൾ എഴുതുന്ന ഭാഷാഗോത്രങ്ങൾ എന്ന ലേഖനം ഞാൻ കേൾക്കാത്ത ഒരു വിഷയമാൺ കൈകാര്യം ചെയ്യുന്നത്. വളരെ രസിച്ച് വായിക്കാൻ പറ്റിയ ഒരു ലേഖനം ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു. ആശംസകള്(മറ്റുള്ളതെല്ലാം ഞാൻ കേട്ട ലേഖനമാൺ എന്നൊന്നും ഇതിനർത്ഥമില്ല കേട്ടോ) ‍. ഒപ്പം ജോർജ്ജ് കുട്ടി പറഞ കാര്യങ്ങൾക്കും. ഒരിക്കൽ കൂടി ആശംസകൾ Backer 18:07, 8 ജൂലൈ 2008 (UTC)[മറുപടി]

അപ്പോൾഅങ്ങനെയാണു വന്നത് അത് എന്തുകൊണ്ടാണന്ന് മനസിലാകുന്നില്ല. എൻറെ കമ്പ്യൂട്ടറിനെ പറ്റിയുള്ള അറിവ് വളരെ പരിമിതമാണ്. ഉപയോഗിക്കുന്ന ലിപി ഏതെന്നൊന്നും എനിക്കറിയില്ല. ഈ കമ്പ്യൂട്ടർഎൻറേതായതുകൊണ്ട് ഞാൻഇത്രയൊക്കെ ചെയ്തു സ്വയം പഠിച്ചു. വിക്കിയിൽകയറിയതുമുതൽഈലിപിതന്നെയാണുപയോഗിക്കുന്നത് അത് അഞ്ജലി ഓൾഡ് ലിപി ആണന്നാണ് എനിക്കു--ഇതുവരെ ഇങ്ങനെ ഒരു പ്രശനം അനുഭവപ്പെട്ടിരുന്നില്ല. ഇപ്പോഴും പ്രശ്നം ഒന്നും തോനുന്നില്ല.--Babu G. 11:47, 13 ജൂലൈ 2008 (UTC)

വീണ്ടും വിക്കിയിൽ കണ്ടതിൽ സന്തോഷം[തിരുത്തുക]

കുറേ നാളുകൾക്കു ശേഷം സുഗീഷിനെ വിക്കിയുടെ പുതിയമാറ്റങ്ങളിൽ കണ്ടതിൽ വളരെ സന്തോഷം. സ്നേഹത്തോടെ --Vssun 18:12, 8 ഒക്ടോബർ 2008 (UTC)[മറുപടി]

ആധികാരിത[തിരുത്തുക]

സുഗീഷ്, ആധികാരികതയാണോ സംശയമായത്. ലേഖനത്തിൽ പുറത്തേക്കുള്ള കണ്ണിയായല്ലേ ലിങ്ക് നല്കിയിരിക്കുന്നത്. പുറത്തേക്കുള്ള കണ്ണികളെല്ലാം ആധികാരികയ്ക്കുവേണ്ടി ഉപയോഗിക്കാൻ പറ്റുമോ? ലേഖനത്തിലെ ഓരോ പ്രസ്താവനയ്ക്കും ബലമായി നാം കാണിക്കുന്നതാണല്ലോ അവലംബം. മതിയായ രീതിയിൽ അവലംബം നല്കാത്തതാണ് ഫലകമിടാൻ കാരണം. തന്നിരിക്കുന്ന ലിങ്ക് തന്നെയാണ് അവലംബമായി ഉപയോഗിക്കുന്നതെങ്കിൽ അതാതിടങ്ങളിൽ ഉപയോഗിക്കുന്നതല്ലേ ഉചിതം. --സിദ്ധാർത്ഥൻ 13:50, 18 ഒക്ടോബർ 2008 (UTC)[മറുപടി]

വീണ്ടും സ്വാഗതം[തിരുത്തുക]

നമസ്കാരം സുഗീഷേ.. കുറേ നാളായല്ലോ ഇവിടെ കണ്ടിട്ട്.. വീണ്ടൂം ഹാർദ്ദമായ സ്വാഗതം.. സ്നേഹത്തോടെ --Vssun 23:04, 19 മാർച്ച് 2009 (UTC)[മറുപടി]

ആധികാരികത[തിരുത്തുക]

ഗ്രാമപഞ്ചായത്ത് ലേഖനത്തിൽ എന്തെങ്കിലും റെഫറൻസ് ചേർക്കാമോ?--Vssun 23:22, 25 മാർച്ച് 2009 (UTC)[മറുപടി]

ആ കൈപ്പുസ്തകം തന്നെ അവലംബമായി ചേർത്തുകൂടേ?.. പിന്നീട് പരിശോധനായോഗ്യമായ അവലംബങ്ങൾ കിട്ടുന്ന മുറക്ക് ചേർത്താൽ മതി.. --Vssun 06:15, 27 മാർച്ച് 2009 (UTC)[മറുപടി]

മനസ്സിലായില്ലല്ലോ[തിരുത്തുക]

ക്ഷമ. സുഗീഷ് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല; അർഥം എന്നെഴുതിയതാണ് ഉദ്ദേശിക്കുന്നത് എങ്കിൽ പറയാം:-

ഈ സംസ്കൃതപദം സംസ്കൃതത്തിൽ अर्थ എന്നാണെഴുതുന്നത്. മറ്റുമിക്ക ഭാഷകളിലും സംസ്കൃതത്തിലെപ്പോലെ ഇവിടങ്ങളിൽ ഇരട്ടിപ്പില്ലാതെതന്നെയാണ് എഴുതുന്നത്. മലയാളത്തിൽ ഇരട്ടിച്ചെഴുതാൻ കാരണം പദമദ്ധ്യത്തിൽ സ്വരസംയോഗം മൂലം വർണ്ണങ്ങൾ അല്പം മൃദുവായിത്തീരുന്നതാണ്; ഇത് ഖരാക്ഷരങ്ങൾക്കാണ് കൂടുതലെങ്കിലും അതിഖരമൃദുഘോഷങ്ങൾക്കും അനുനാസികങ്ങൾക്കും എല്ലാം കാണാം. (മലയാള ഉച്ചാരണത്തിൽ അതിഖരഘോഷങ്ങൾക്ക് ഉച്ചാരണഭേദമില്ലെന്ന് വി. ആർ. പ്രബോധചന്ദ്രൻ -കുപ്രസിദ്ധ ലിപിപരിഷ്കരണത്തിന്റെ വക്താവ് - പറഞ്ഞിട്ടുണ്ട്; എന്നാൽ മലയാളിയുടെ സ്വാഭാവിക ഉച്ചാരണത്തിൽ അതിഖരഘോഷങ്ങളേ ഇല്ലെന്ന് മനസ്സിലാക്കാൻ ക്ലാസ് വിട്ടിറങ്ങുന്ന പ്രൊഫസറെത്തന്നെ ശ്രദ്ധിച്ചാൽ മതി.) മലയാളി അതിനാൽ ഇത്തരം കൂട്ടക്ഷരങ്ങൾക്ക് കടുപ്പം കുറഞ്ഞതായി നിരൂപിച്ച് കടുപ്പംകൂട്ടി എഴുതിത്തുടങ്ങിയതായിരിക്കാം. ഉച്ചരിച്ചും(കേ.പാ-കാ.16 നോക്കു.). ചില്ലുകളുടെ സ്വതന്ത്രമായ നില തുടങ്ങി കാരണങ്ങൾ വേറെയുമുണ്ട്. ഏതായാലും ഇരട്ടിപ്പ് മലയാളത്തിന്റെ ദൃഢത കൂട്ടിയിട്ടേയുള്ളൂ.

വിക്കിക്കുപുറത്ത് ഞാൻ അർഥം എന്നാണെഴുതിയിരുന്നത് വിക്കിയിൽ ഈ രീതി അംഗീകരിച്ചിട്ടില്ലെന്നതിനാൽ ഞാൻ മാറ്റുകയായിരുന്നു. എങ്കിലും ചിലപ്പോൾ വന്നേക്കാം, പ്രത്യേകിച്ചും ആദ്യലേഖനത്തിൽ. (കണ്ണിയിൽ മാറ്റമൊന്നുമില്ല)

ചുവന്ന കണ്ണികളാണ് പ്രശ്നമെങ്കിൽ അല്പം സാവകാശം വേണം. ഞാൻ ഒരു മാസം തിരക്കിലാണ്. മറ്റെന്താണെങ്കിലും പെട്ടെന്ന് അറിയിക്കുമല്ലോ.

ഞാൻ പണ്ഡിതനെന്ന് അവകാശപ്പെട്ടിട്ടില്ല. അറിവ് നിഷേധിക്കുന്നുമില്ല. അറിവുകേടുകളും. പിശകുകൾ നന്നായി ചെയ്തുകൂട്ടാറുമുണ്ട്, തിരുത്താൻ എല്ലാവരുമുണ്ടല്ലോ എന്നറിഞ്ഞ്. ഞാനുദ്ദേശിക്കുന്നില്ല വ്യക്തിവിദ്വേഷം. തോന്നിയെങ്കിൽ ക്ഷമിക്കുമല്ലോ. കണക്ഷൻ തകരാറാൽ മറുപടി വൈകിയതിനും. വിക്കിക്കുവേണ്ടി സ്നേഹത്തോടെ..--തച്ചന്റെ മകൻ 15:23, 18 ഏപ്രിൽ 2009 (UTC)[മറുപടി]

സുഗീഷേം, 5000ത്തിന്റെ പടം മാറ്റി 10,000ന്റെ ഇടാൻ സമയമായി.. :) --ജേക്കബ് 03:14, 10 ജൂൺ 2009 (UTC)[മറുപടി]

വീണ്ടും സ്വാഗതം[തിരുത്തുക]

കുറേ നാളായല്ലോ സുഗീഷേ.. കണ്ടിട്ട്.. സുഖം തന്നെയല്ലേ.. --Vssun 14:24, 25 ജൂൺ 2009 (UTC)[മറുപടി]

താങ്കൾ തുടക്കമിട്ട മകുടി എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു --സിദ്ധാർത്ഥൻ 09:55, 2 ജൂലൈ 2009 (UTC)[മറുപടി]

ലേഖന രക്ഷാസംഘം[തിരുത്തുക]

നമസ്കാരം, Sugeesh. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:40, 24 ജൂലൈ 2009 (UTC)[മറുപടി]

സ്വാഗതം[തിരുത്തുക]

നമസ്കാരം, Sugeesh, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 14:33, 25 ജൂലൈ 2009 (UTC)[മറുപടി]