ഉപയോക്താവ്:Bluemangoa2z

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
NewTux.svg

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ



ഇസ്ലാമിക ലേഖനങ്ങള്‍ മൊത്തമായും ചില്ലറയായും എഴുതിക്കൊടുക്കുന്നു

thumpഈ താള്‍ അപൂര്‍ണ്ണമാണ് എങ്കിലും ഇതു പൂര്‍ത്തിയാക്കുവാന്‍ സഹകരിക്കാം

Broom icon.svg വിക്കിപീഡിയയുടെ ഗുണനിലവാരത്തിലെത്തിച്ചേരാന്‍ ഈ ഉപയോക്താവ് താള്‍ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌.
ഈ താള്‍ അടിച്ച് വാരി കൂടുതല്‍ ഭംഗിയാക്കി നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി അത് ചെയ്യുക.



"വിക്കി എന്നാല്‍ എനിക്കറിയാം അത് ബ്ലോഗ് പോലെ വെളുത്തിരിക്കും"


"ഒരു മൌസുണ്ടെന്‍ കയ്യില്‍ ഒരു കീബോഡുണ്ടെന്നരികില്‍ വിരസ നിമിഷങ്ങള്‍ സരസമാക്കുവാ നിവ ധാരാളമാണെനിക്കെന്നും "


[തിരുത്തുക] വ്യക്തിപരമായ വിവരങ്ങള്‍

പേര് :അജയ്യന്‍റെ ദാസന്‍
ഓമനപ്പേര് :ബ്ലുമാങ്കോ
സ്വദേശം :പൂച്ചോലമാട് മലപ്പുറം ജില്ല, കേരളം, ഇന്ത്യ
ജോലി :സഊദി അറേബ്യയിലെ ഒരു കമ്പ്യൂട്ടര്‍ നന്നാക്കുന്ന സ്ഥാപനത്തില്‍ നന്നാക്കുന്ന ആളായിട്ട് ജോലി ചെയ്യുന്നു.
വെബ് :bluemangoa2z.com
ജന്മദിനം :നവമ്പര്‍ ൧൪ ൨൦൦൭ - ൨൯ = ൧൯൭൯
ഇ-മെയില്‍ ജി-ടാക്കില്‍ എന്നെ ആഡണെ :എ.Z.ഇ.ഇ.Z.എന്‍.എം.@ജിമെയില്‍.കോം

വെറുപ്പ് ഉണ്ടെങ്കിലും കുറിപ്പയക്കുക.വിദ്വേഷമുണ്ടെങ്കിലും സന്ദേശമയക്കുക


Crystal Clear app filetypes.png ഇവിടെ ക്ലിക്ക് ചെയ്ത് എന്നോട് ചാറ്റ് ചെയ്യുക

[തിരുത്തുക] ഇഷ്ടപ്പെട്ട ഉദ്ധരണികള്‍

Opened Qur'an.jpg

അതായത്‌ വാക്ക്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും
അതില്‍ ഏറ്റവും നല്ലത്‌ പിന്‍പറ്റുകയും
ചെയ്യുന്നവര്‍ക്ക്‌. അക്കൂട്ടര്‍ക്കാകുന്നു
അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌.
അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍." - വി.ഖുര്‍ആന്‍ 39:18



ദുര്‍ബല മനസ്സുകളില്‍ രൂപം കൊള്ളുന്ന അര്‍ബുദമാണ് അന്ധ വിശ്വാസം

[തിരുത്തുക] .

Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം


Kadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.


Wikipedia-logo.png
ഈ വ്യക്തി, താനൊരു വിക്കിപീഡിയനായതിൽ അഭിമാനിക്കുന്നു.


Tree template.svg ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.


Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
4 വർഷം, 11 മാസം  14 ദിവസം ആയി പ്രവർത്തിക്കുന്നു.



സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി