ഉപയോക്താവ്:Sadik Khalid

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:Sadik khalid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പേര് : സാദിക്ക് ഖാലിദ്
സ്വദേശം : ചെങ്ങളായി ഗ്രാമം, കണ്ണൂർ ജില്ല, കേരളം, ഇന്ത്യ
ജോലി : ദോഹ-ഖത്തറിലെ ഒരു സ്വകാര്യ ദിനപത്രത്തിൽ മറ്റൊരു സ്വകാര്യ ദിനപത്രത്തിൽ
സൊറപറയാൻ ‍:#wikipedia-ml (എളുപ്പവഴി)
സം‌വാദം : സാദിക്ക് ഖാലിദ്
ഇമെയിൽ ‍: sadik.khalid@gmail.com / sadik.khalid@yahoo.com
ചീത്തവിളി ‍: http://whatiswrongwith.me/sadik

ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ല്‍
ഈ ഉപയോക്താവ്‌ ചില്ലുകളോട്‌ പിണക്കമാണ്‌.
ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.

എന്റെ പണിപ്പുര[തിരുത്തുക]

എന്റെ യന്ത്രകുതന്ത്രങ്ങൾ[തിരുത്തുക]

സ്വാഭാവികമായ ചോദ്യം: യന്ത്രം അഥവാ ബോട്ട് എഴുതുന്നത് എങ്ങിനെ?

കണ്ണികൾ[തിരുത്തുക]

ചിത്രങ്ങളുമായി ബന്ധപ്പെട്ടവ[തിരുത്തുക]

എനിക്കു കിട്ടിയ സ്‌നേഹസമ്മാനങ്ങൾ[തിരുത്തുക]

നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun 11:43, 18 ജനുവരി 2007 (UTC)
മിട്ടായി
സ്വാഗതമോതി നല്ല കുട്ടിയായതിന് ഈ മിഠായി. തരുന്നത് --ചള്ളിയാൻ 17:30, 3 ഏപ്രിൽ 2007 (UTC)


അയ്യായിരം താരകങ്ങൾ
അഞ്ചാം പിറന്നാളിൽ 5000 ലേഖനങ്ങൾ ചേർക്കുന്നതിലേക്കായി താങ്കൾ നടത്തിയ ആത്മാർത്ഥ പരിശ്രമങ്ങൾക്ക് എന്നെന്നും ഓർക്കാൻ കുറച്ച് താരകങ്ങൾ . താരകങ്ങൾ നൽകുന്നത് സസ്നേഹം,--സുഗീഷ് 21:56, 12 ഡിസംബർ 2007 (UTC)
മീഡിയവിക്കി:Edittools മീഡിയവിക്കി:Edittoolsന്റെ പിന്നിലെ ആത്മാർത്ഥതക്ക് ഒരു സുവർണ്ണ സമ്മാനം. സസ്നേഹം ഈ സമ്മാനംനൽകുന്നത് --സുഗീഷ് 21:12, 15 ഡിസംബർ 2007 (UTC)
പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് ഒരു ബൾബ് ഇരിക്കട്ടെ. ട്യൂബ് ലൈറ്റുകൾക്കിടയിൽ ഒരു ബൾബ്.. ചൂടുണ്ടെങ്കിലും പെട്ടന്ന് കത്തും.. बूल न जाना॰ ईईई बल्ब लाना. സമ്മാനിക്കുന്നത് --ചള്ളിയാൻ 14:00, 2 ജൂലൈ 2007 (UTC)
സൊറ പറഞ്ഞിരിക്കുന്നതിന്
മലയാളം വിക്കിയുടെ തത്സമയസംവാദത്തിൽ സംവദിക്കാനും നാക്ക് നീ‍ട്ടി കോക്രി കാണിക്കാനും ഞങ്ങളെ അഭ്യസിപ്പിച്ച ഭായ്ക്ക് സ്നേഹത്തോടെ :-) --ബിനോ 10:21, 24 ഏപ്രിൽ 2008 (UTC)
ഇന്ദ്രനീല നക്ഷത്രം
മലയാളം വിക്കിപീഡിയയ്ക്ക് ഒരൊന്നൊന്നര പുതിയ മുഖം നൽകിയതിന്‌. അഭിനന്ദനങ്ങൾ! പ്രവീൺ:സംവാദം 09:39, 20 ജൂലൈ 2008 (UTC)
ഞാനും ഒപ്പിടുന്നു- വളരെ നന്നായി സാദിക്ക്. simy 09:58, 20 ജൂലൈ 2008 (UTC)
ഈ താരകം പ്രധാനതാൾ മെച്ചപ്പെടുത്താൻ അഭിപ്രായപ്രകടനം നടത്തി സഹായിച്ച എല്ലാവർക്കും (ഐ.ആർ.സി, ജീറ്റാക്ക്, ഇമെയിൽ,...) അവകാശപ്പെട്ടതാണ്. --സാദിക്ക്‌ ഖാലിദ്‌ 09:57, 20 ജൂലൈ 2008 (UTC)

പ്രധാന താൾ അടിപൊളി. അഭിനന്ദനങ്ങൾ--അഭി 12:24, 20 ജൂലൈ 2008 (UTC)

കിടുകിടിലം, ഞാനും ഒപ്പു വയ്ക്കുന്നു ---ടക്സ് എന്ന പെൻ‌ഗ്വിൻ 14:15, 20 ജൂലൈ 2008 (UTC)
ഒപ്പുവെക്കാതിരിക്കാൻ എങ്ങനാ പറ്റ്വാ? അടിപൊളി വർക്കല്ലെ--ബിനോ 14:39, 20 ജൂലൈ 2008 (UTC)

ഞാനും ഒപ്പിടുന്നു- പ്രധാന താൾ വളരെ നന്നായിട്ടുണ്ട് സാദിക്ക് - --ഷാജി 13:13, 21 ജൂലൈ 2008 (UTC)

മലയാളം വിക്കിക്കു പുതിയൊരു മുഖം നൽകിയതിനു അഭിനന്ദനങ്ങൾ. --Shiju Alex|ഷിജു അലക്സ് 13:24, 21 ജൂലൈ 2008 (UTC)

ചാലക്കുടിയിലെ ഓൺലൈൻ താരം
thum
thum

ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ ഒച്ചിഴയുന്ന വേഗതയുള്ള നെറ്റിനോടു മത്സരിച്ച് ഏതാണ്ട് മുഴുവൻ സമയവും ഓൺലൈനായി മീറ്റിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നു.
അപാര ക്ഷമാശക്തി തന്നെ!!!! --Anoopan| അനൂപൻ 16:35, 11 നവംബർ 2008 (UTC)

പ്രമാണം:മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങൾ സ്വർണ്ണനിറത്തിൽ.png പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:20, 2 ജൂൺ 2009 (UTC)

എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:32, 2 ജൂൺ 2009 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sadik_Khalid&oldid=4029513" എന്ന താളിൽനിന്ന് ശേഖരിച്ചത്