ഉപയോക്താവിന്റെ സംവാദം:Jigesh
[തിരുത്തുക] ഹിപ്പോക്രാറ്റസ്
ഹിപ്പോക്രാറ്റസ് ഈ താള് തിരുത്തിയത് തിരസ്കരിച്ചതിന് ക്ഷമ ചോദിക്കുന്നു. Power പോയതുകൊണ്ടാണ് എഡിറ്റിങ്ങ് താല്കാലികമായി നിർത്തിവച്ചത്. അതു ഞാൻ ഈ സംവാദം താളിൽ ചേർത്തിരുന്നു. കൂടുതൽ വിവരങ്ങൾ ചേർക്കാനാണ് മാറ്റം തിരസ്കരിച്ചത്. !..joker..! 12:19, 3 മാർച്ച് 2011 (UTC)
നന്ദി. !..joker..! 14:54, 3 മാർച്ച് 2011 (UTC)
[തിരുത്തുക] പ്രമാണം:Jithesh.jpg
പ്രമാണം:Jithesh.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 18:55, 5 ജനുവരി 2011 (UTC)
[തിരുത്തുക] ഒരു ചിത്രം
സജീവമായതു കാണുമ്പോൾ സന്തോഷം. ഇതിനെക്കുറിച്ച് കൂടുതൽ അഭിപ്രായങ്ങളുണ്ടെങ്കിൽ ചേർക്കുമല്ലോ? ആശംസകളോടെ --Vssun (സുനിൽ) 15:02, 28 ജനുവരി 2011 (UTC)
[തിരുത്തുക] nice to meet you
'''we meet today in the class held at chalakudy i know deepesh''' --Harisms007 10:45, 3 ഏപ്രിൽ 2011 (UTC)
[തിരുത്തുക] പ്രമാണം:Kavalam Narayana Panicker.jpg
പ്രമാണം:Kavalam Narayana Panicker.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --കിരൺ ഗോപി 14:52, 3 ഓഗസ്റ്റ് 2011 (UTC)
[തിരുത്തുക] സംവാദം:സംഗീതം
സംവാദം:സംഗീതം കാണുക. --Vssun (സുനിൽ) 12:01, 7 ഓഗസ്റ്റ് 2011 (UTC)
[തിരുത്തുക] Invite to WikiConference India 2011
| Hi Jigesh,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. But the activities start now with the 100 day long WikiOutreach. Call for participation is now open, please submit your entries here. (last date for submission is 30 August 2011) We look forward to see you at Mumbai on 18-20 November 2011 |
|---|
[തിരുത്തുക] പ്രമാണം:Jithesh.jpg
പ്രമാണം:Jithesh.jpg എന്ന ചിത്രം പുനസ്ഥാപിച്ചിട്ടുണ്ട്. ചിത്രത്തിൽ ആവശ്യമുള്ള വിവരങ്ങൾ ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇല്ലെങ്കിൽ മറ്റാരെങ്കിലും ചിത്രം വീണ്ടും മായ്ക്കാനുള്ള സാധ്യതയുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 06:08, 22 ഓഗസ്റ്റ് 2011 (UTC)
- ജിതേഷിന്റെ അനുവാദം ഒ.ടി.ആർ.എസ്. വഴി സ്ഥിരീകരിക്കണം. ചിത്രം ഉപയോഗിക്കാത്തതിനാൽ വീണ്ടൂം മായ്ക്കുന്നു. ഒ.ടി.ആർ.എസ്. അനുമതി ലഭിക്കുമെങ്കിൽ പുനഃസ്ഥാപിച്ച്, അതിനായി അപേക്ഷിക്കാവുന്നതാണ്. --Vssun (സുനിൽ) 08:48, 19 നവംബർ 2011 (UTC)
[തിരുത്തുക] സംവാദം:ആറ്റിങ്ങൽ സ്വരൂപം
സംവാദം:ആറ്റിങ്ങൽ സ്വരൂപം കാണുക. --Vssun (സുനിൽ) 04:53, 25 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] തിരിച്ചെത്തിയതിൽ സന്തോഷം
കുറേക്കാലത്തിനുശേഷം ഇവിടെക്കാണുന്നതിൽ വളരെ സന്തോഷം. --Vssun (സംവാദം) 13:11, 14 ജനുവരി 2012 (UTC)
[തിരുത്തുക] പ്രമാണം:Vishnumaya.jpg
പ്രമാണം:Vishnumaya.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. കിരൺ ഗോപി 03:43, 23 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
If you are not able to read the below message, please click here for the English version
| നമസ്കാരം! Jigesh,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:01, 29 മാർച്ച് 2012 (UTC)